എലി, പെരുച്ചാഴി ഇവയെ കൂട്ടത്തോടെ തുരത്താം.!! ഒരൊറ്റ രാത്രി ഇതൊന്നു വെച്ചാൽ മാത്രം മതി; എലി വീട്ടിലല്ല നാട്ടില്‍ പോലും വരില്ല.!! | To Get Rid of Rats Easy Way

To Get Rid of Rats Easy Way : വളരെ അധികം രോഗം പരത്തുന്ന ഒന്നാണ് എലികൾ. ഇവ വീട്ടിൽ വന്നു കേറിക്കൂടിയാൽ പെട്ടെന്നൊന്നും ഒഴിവാക്കാൻ എളുപ്പമല്ല. എളുപ്പം പെറ്റു പെരുകളുകയും ആവാസ സ്ഥലം കണ്ടെത്തുകയും ചെയ്യുന്ന ഇവ വലിയ രീതിയിൽ രോഗം പരത്തുകയും മരണതുല്യമായ വസ്ഥക്കു കാരണമാകുകയും ചെയ്യുന്നത് നമുക്കറിയാവുന്ന കാര്യമാണ്.

അടുക്കളയിലോ സ്റ്റോർ റൂമിലോ ചെറിയ റീതുണിയിലെങ്കിലും ഇവയുടെ സാന്നിധ്യമ മനസിലാക്കിയാൽ ഉടനടി ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ആരോഗ്യപ്രശനങ്ങൾ വീട്ടിലുള്ള എല്ലാവരെയും അലട്ടാൻ കാരണമാകും. പ്രത്യേകിച്ച് കുട്ടികളെ. ഇത്തരത്തിൽ പല വഴികൾ പരീക്ഷിച്ചിട്ടും ഫലം ലഭിക്കാത്തവർ വിഷമിക്കേണ്ടാ.

അത്തരക്കാരെ സഹായിക്കാനായി ഇതാ ഒരു കിഡിലൻ ടിപ്പ്. സാധാരണ നമ്മൾ കഴിക്കുന്ന ഒന്നാണ് തക്കാളി ഇതിന്റെ കൂടെ വീട്ടിൽ സാധാരണയായി കാണാറുള്ള മറ്റൊന്ന് കൂടി ചേർത്ത് വേണം ഈ സൂത്രം ചെയ്യാൻ. ഇത് എലി വരുന്ന സ്ഥലങ്ങളിൽ ഇട്ടു കൊടുക്കാം. തീർച്ചയായും എലികൾ ചത്തുപോകും എന്നതിൽ സംശയം ഇല്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.