പഴയ ഡ്രെസ്സുകൾ ഒന്നും ഇനി വെറുതെ കളയല്ലേ; കിടിലൻ ഡോർ മാറ്റ് ഉണ്ടാക്കാം അതും 5 വ്യത്യസ്തമായ രീതിയിൽ.!! | Old Cloth Reuse Ideas To Make Door Mat

Old Cloth Reuse Ideas To Make Door Mat : ഷാൾ, മാക്സി, ചുരിദാർ നമ്മൾ സ്ത്രീകളുടെ സ്ഥിരം ഉപയോഗിക്കുന്ന വസ്ത്രങ്ങളാണ്. പഴയതായിക്കഴിയുമ്പോൾ സ്വാഭാവികമായും നമ്മൾ എല്ലാവരും തന്നെ കളയുകയാണ് പതിവ്. എന്നാൽ ഇനി ഇതെല്ലം കളയുന്നതിനു മുൻമ്പ് ഇതൊക്കെ ഒന്ന് അറിഞ്ഞോളൂ. നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കിടിലൻ റീയൂസ് ആണ്.

നമ്മുടെ പഴയ ഷാളും മാക്സിയും ചുരിദാറുമെല്ലാം വളരെ എളുപ്പത്തിൽ കിടിലൻ ഡോർ മാറ്റ് ആക്കി മാറ്റിയെടുക്കാം. ക്രഫ്റ്റിന് ഒരുപാട് പ്രോത്സാഹനം ലഭിക്കുന്നുണ്ട് ഇപ്പോൾ. സമൂഹ മാധ്യമങ്ങളിലും മറ്റും ഒരുപാട് സപ്പോർട്ട് കിട്ടുന്ന ഒന്നാണ് ക്രഫ്റ്റ്. നമ്മൾ മനസ്സിൽ പോലും ചിന്തിക്കാത്ത രീതിയിൽ ആണ് ചെറിയ കുട്ടികൾ പോലും കിടിലൻ ഐഡിയകൾ ഷെയർ ചെയ്യുന്നത്.

പഴയതും നമ്മൾ കളയുന്നതുമായ ചെറിയ വസ്തുക്കൾക്ക് പോലും ഒരുപാട് തരത്തിൽ പുനരുപയോഗം ഉണ്ടെന്നു കാണിച്ചുതന്ന ഒരുപാട് വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. കളയുന്ന വസ്തുക്കളുടെ പുനരുപയോഗം ആയതുകൊണ്ടും പ്രേതേകിച് ചിലവൊന്നും ഇല്ലാത്തതുകൊണ്ടും ഇവ ജനശ്രദ്ധ ആകർഷിക്കുന്നു. അത്തരത്തിൽ ഒരു ഐഡിയ ആണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : info tricks