വ്യത്യസ്ത രുചിയിലും ഭാവത്തിലും ഉള്ള ഒരു അടിപൊളി പഴം പൊരി; അടിമുടിമാറിയൊരു പഴംപൊരി ഇങ്ങനെ ഉണ്ടാക്കൂ.!! | Variety Pazhampori Recipe

Variety Pazhampori Recipe : ചേരുവകൾ

  • നേന്ത്രപ്പഴം – 2 എണ്ണം ( ഒരു പഴത്തിന്റെ പകുതിയും )
  • മൈദ – 2 കപ്പ്‌
  • അരിപ്പൊടി – 1 ടേബിൾസ്പൂൺ
  • പുട്ടുപൊടി – 2 ടേബിൾസ്പൂൺ
  • വെളുത്ത എള്ള് – 3 ടീസ്പൂൺ
  • സോഡാപ്പൊടി – 1/4 ടീസ്പൂൺ
  • മഞ്ഞൾപൊടി – 1 നുള്ള്
  • ഉപ്പ് – 2 നുള്ള്
  • ഏലക്കാപ്പൊടി -1 നുള്ള്
  • ഓയിൽ – വറുക്കാൻ ആവശ്യത്തിന്

നേന്ത്രപ്പഴം നേർപകുതി മുറിച്ച് അതിനെ ഒരു പകുതി കൂടെ ആക്കി ഒരു 3 പീസ് ആക്കണം. ശേഷം മൈദ, അരിപൊടി, എള്ള്, സോഡാപ്പൊടി, ഉപ്പ്, ഏലക്കാപ്പൊടി എന്നിവ ചേർത്ത് ഒരു മാവ് തായ്യാറാക്കാം. മുറിച്ചെടുത്ത ഓരോ പഴവും മാവിൽ മുക്കി ഓയിലിൽ വറുത്തെടുക്കാം.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus

Rate this post
Leave A Reply

Your email address will not be published.