അമ്പോ ഇതൊന്നും ഇത്രയും കാലം അറിയാതെ പോയല്ലോ.!! പച്ച മാങ്ങ ഇനി കൊല്ലങ്ങളോളം പച്ചയായി തന്നെ ഇരിക്കും; മാങ്ങ കേടാകാതെ ഫ്രഷ് ആയി സൂക്ഷിക്കാൻ ഒരു കുഞ്ഞു സൂത്രം.!! | Mango Storing Tip For Long

Mango Storing Tip For Long : പച്ചമാങ്ങ വർഷങ്ങളോളം പച്ചയായി തന്നെ സൂക്ഷിക്കാം എന്നത് നോക്കിയാലോ. സാധാരണയായി നമ്മൾ പച്ചമാങ്ങ ഉണക്കി സൂക്ഷിക്കാറുണ്ട്. ഉണക്കി സൂക്ഷിച്ച മഴ കൊണ്ട് നമുക്ക് കറിയിൽ ഇടാനും അച്ചാറിടാനും എല്ലാം സാധിക്കും എന്നാൽ ചമ്മന്തി ഉണ്ടാക്കാൻ എന്ന പോലുള്ള ആവശ്യങ്ങൾക്ക് ഉണക്കിവെച്ച മാങ്ങ ഉപയോഗിക്കാൻ സാധിക്കില്ല. ഇതിനായി നമ്മൾ മൂന്നു വാടാത്ത മാങ്ങ എടുക്കുക.

ശേഷം ഈ മാങ്ങകളുടെ തോല് വൃത്തിയായി ചെത്തി കളയുക. മാങ്ങയുടെ തോല് ചെത്തി കളഞ്ഞതിനുശേഷം നല്ല രീതിയിൽ വെള്ളത്തിൽ വൃത്തിയായി കഴുകി എടുക്കുക. അതിനുശേഷം ഈ മാങ്ങ ഓരോന്നും കട്ട് ചെയ്ത് എടുക്കാവുന്നതാണ്. ഇനിയൊരു പാത്രത്തിലേക്ക് സാധാരണ വെള്ളം എടുക്കാവുന്നതാണ്. വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കാംപിന്നെ വേണ്ടത് വിനാഗിരിയാണ്.

ഒരു ടീസ്പൂൺ വിനാഗിരി ഈ വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കാം തുടർന്ന് ഈ വിനാഗിരി നല്ല പോലെ വെള്ളത്തിൽ ലയിപ്പിച്ച് എടുക്കേണ്ടതാണ്. പഞ്ചസാരയും വിനാഗിരിയും നല്ലപോലെ ലയിച്ചതിനു ശേഷം ഈ വെള്ളത്തിലേക്ക് മുറിച്ചു വെച്ചിട്ടുള്ള പച്ചമാങ്ങയുടെ കഷ്ണങ്ങൾ ഇട്ടുകൊടുക്കാം. എന്നിട്ട് 5 മിനിറ്റ് വെക്കാം. തുടർന്ന് ഈ മാങ്ങയിലെ കഷ്ടങ്ങൾ വൃത്തിയുള്ള ഒരു കോട്ടൺ ക്ലോത്തിലേക്ക് എടുക്കാം. അതിനുശേഷം മാങ്ങ നല്ലപോലെ തുടച്ചെടുക്കേണ്ടതാണ്.

എളുപ്പം മുഴുവൻ പോകുന്നത് വരെ നല്ലപോലെ തുടച്ചെടുക്കുക.വെള്ളം നന്നായി പോയതിനു ശേഷം ഈ മാങ്ങ കഷണം ഒരു പാത്രത്തിൽ എടുത്തു വയ്ക്കാം അതിനുശേഷം ഈ മാങ്ങ കഷണം അടയ്ക്കാതെ ഫ്രീസറിൽ വയ്ക്കാം. ഒരു മണിക്കൂർ വെച്ചതിനുശേഷം മാങ്ങാകൃഷ്ണൻ ശിബ്ലോക്ക് ബാങ്കിലേക്ക് അല്ലെങ്കിൽ സാധാരണ പ്ലാസ്റ്റിക് കവറിലേക്ക് എടുത്തു വയ്ക്കാം. ശേഷം മാക്സിമം എയർ കളഞ്ഞതിനുശേഷം നല്ല രീതിയിൽ ടൈറ്റായി കെട്ടിവയ്ക്കുക. ഇത്തരത്തിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട് എങ്കിൽ ചമ്മന്തി അരക്കാനോ കറിയിലിടാനോ ഫ്രഷ് മാങ്ങ ലഭിക്കുന്നതാണ്.