ഗോതമ്പുപൊടി ഇതുപോലെ ഇലയിൽ ഇട്ടാൽ കാണാം അത്ഭുതം.!! പഫ്സും, വടയും, പഴംപൊരിയും ഒന്നും ഇനി വേണ്ട; ഇപ്പൊ തന്നെ തയ്യാറാക്കി നോക്കൂ സൂപ്പർ ടേസ്റ്റ് ആണ്.!! | Wheat Ela Ada Recipe

Wheat Ela Ada Recipe : ഗോതമ്പും കുറച്ച് വാഴയിലുണ്ടെങ്കിൽ വളരെ രുചികരമായ പലഹാരം തയ്യാറാക്കി എടുക്കാം ഈ ഒരു പലഹാരം എല്ലാവർക്കും അറിയാവുന്ന പഴയകാലത്തെ ഒരു വിഭവമാണ് ഈയൊരു പലഹാരം നമ്മുടെ ഇല അട വാഴയിലെ മാവ് കോരി ഒഴിച്ച തയ്യാറാക്കി എടുക്കുന്ന ഇല അട. ഹെൽത്തി ആയ ചെയ്ത് ഏതുസമയത്തും കഴിക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ്.

ഇത് തയ്യാറാക്കുന്ന ഗോതമ്പ് ആവശ്യത്തിന് എടുത്തു അതുപോലെ കുറച്ചു വെള്ളവും ഉപ്പും ഒഴിച്ചതിനുശേഷം നന്നായിട്ട് കലക്കി എടുക്കാം. വാഴയിലയിൽ ഈയൊരു മാവ് കോരി ഒഴിച്ച് അതിനുള്ളിലേക്ക് തേങ്ങ, ശർക്കര, ഏലക്കയും കുഴച്ചു അതിനുള്ളിലേക്ക് നിറച്ചുകൊടുത്തു ആവിയിൽ വേവിച്ചെടുക്കാൻ വളരെ രുചികരവും ഹെൽത്തിയുമായി ഒരു ഈ പലഹാരം ഒരു ഇല അട.

ഏത് സമയത്തും കഴിക്കാൻ ഇഷ്ടപ്പെട്ടു പോകുന്ന മലയാളിയുടെ ഒരു നാടൻ പലഹാരമാണ് ഇല അട ഇത് ഈ രീതിയിൽ തയ്യാറാക്കിയാൽ അരി ഉപയോഗിക്കാൻ കഴിയാത്തവർക്കും കഴിക്കാൻ പറ്റും അതുപോലെ ഒരു പ്രത്യേക രുചിയും ആണ് വളരെ ഹെൽത്തിയും ആണ്.

ഒരു തുള്ളി പോലും എണ്ണ ഇല്ലാതെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : Grandmother kitchen.

Rate this post
Leave A Reply

Your email address will not be published.