ഈ മുട്ട ഓംലെറ്റ് ഒരു തവണ കഴിച്ചു കഴിഞ്ഞാൽ പിന്നെ എന്നും നിങ്ങൾ ഇത് മാത്രമേ കഴിക്കൂ; ഒരു വെറൈറ്റി റെസിപ്പി തന്നെ ആയിരിക്കും ഇത്… | Variety Egg Omelet Recipe Malayalam Malayalam

0

Variety Egg Omelet Recipe Malayalam : എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് എഗ്ഗ് ഓംലെറ്റ് മുട്ട കൊണ്ട്എല്ലാവർക്കും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്നതും, കറികൾ ഉണ്ടാക്കാൻ പഠിക്കുമ്പോൾ ആദ്യം എല്ലാവരും പഠിക്കുന്നതും മുട്ട വിഭവങ്ങൾ ആണ്‌ അത്രയും എളുപ്പമാണ് ഇത് തയ്യാറാക്കിയെടുക്കാൻ അതുകൊണ്ടുതന്നെ ഇത് എല്ലാവർക്കും ഇഷ്ടമാണ്… വളരെ ഹെൽത്തിയാണ്.. വെറുതെ ഒന്ന് പൊരിച്ചെടുത്താലും ഇതിന് ഒരു പ്രത്യേക സ്വാദാണ്.അതുകൊണ്ടുതന്നെ എല്ലാവർക്കും മുട്ട ചേർത്തിട്ടുള്ള എല്ലാ വിഭാവങ്ങളും ഇഷ്ടമാണ്, പക്ഷേ ഓംലെറ്റ് പലതരത്തിൽ തയ്യാറാക്കാറുണ്ട്. എങ്ങനെ ഉണ്ടാക്കിയാലും മുട്ടയ്ക്ക് ഒരു പ്രത്യേക സ്വാദ് തന്നെയാണ്.

എണ്ണയിൽ വറുത്തിട്ടും അതുപോലെ പച്ചമുളകും കറിവേപ്പിലയും പച്ചക്കറികളൊക്കെ ചേർത്തിട്ട് തയ്യാറാക്കുന്നവരുമുണ്ട്, പക്ഷേ വ്യത്യസ്തമായിട്ട് ഒരു വിഭവം ആണ്‌ ഇവിടെ തയ്യാറാക്കുന്നത്. ഇത് നിങ്ങൾ ഒരു തവണ കഴിച്ചു കഴിഞ്ഞാൽ പിന്നെ എന്നും ഇത് മാത്രമേ കഴിയുള്ളൂ. ആദ്യം മൂന്ന് മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഒഴിക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും, കുരുമുളകുപൊടി ആവശ്യമുള്ളവർക്ക് അതും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ബീറ്റ് ചെയ്തെടുക്കുക. സ്പൂണുകൊണ്ട് അല്ലെങ്കിൽ ഒരു സാധാരണ വീട്ടിൽ ഉള്ള ബീറ്റർ കൊണ്ട് ഇളക്കിയാൽ മാത്രം മതിയാവും…അതിനുശേഷം ഇതിലേക്ക് ചേർക്കേണ്ടത് ഒരു കപ്പ് പാലാണ് പാല് കൂടെ ഒഴിച്ച് യോജിപ്പിക്കുക.

ശേഷം ഇതിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുക, ഒഴിച്ചു കഴിഞ്ഞാൽ പിന്നെ ഇത് ആവിയിലാണ് വേവിച്ചെടുക്കുന്നത് , ആവിയിൽ ഇത് വേവിച്ച കഴിഞ്ഞിട്ട് ഒരു പാത്രത്തിലേക്ക് മാറ്റി കഴിയുമ്പോൾ നല്ലപോലെ പൊങ്ങി പഞ്ഞി പോലെ നിങ്ങൾക്ക് കാണാവുന്നതാണ് , നല്ല രുചികരവുമാണിത് വളരെ ഹെൽത്തിയുമാണ് കുരുമുളകിന്റെ ചെറിയൊരു സ്വാദും ഉപ്പും ഒക്കെ ചേർത്തിട്ട് വളരെ ടേസ്റ്റിയാണ്.

ഹെൽത്തി ആയിട്ടുള്ള ഈ വിഭവം നിങ്ങൾ കഴിച്ചു കഴിഞ്ഞാൽ എന്നും ഇതു മാത്രമേ ഉണ്ടാക്കുകയുള്ളൂ ചോറിനൊപ്പം മാത്രമല്ല ഒരു നേരം ഭക്ഷണം ആയിട്ട് നമുക്ക് ഇതുതന്നെ കഴിക്കാവുന്നതാണ് മറ്റൊന്നുമില്ലെങ്കിലും മുട്ട മാത്രം ഒരു ഭക്ഷണമായി കഴിക്കാവുന്നതുമാണ്. എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും നല്ല പഞ്ഞി പോലുള്ള തയ്യാറാക്കാൻ അധികം സമയം എടുക്കാത്ത എല്ലാവരും ട്രൈ ചെയ്തു നോക്കിപോകുന്ന വളരെ രുചികരമായ വിഭവം എങ്ങനെയാണെന്നുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും… Video Credits : Mums Daily

Rate this post
Leave A Reply

Your email address will not be published.