തട്ടുദോശ.!! തട്ട് കടയിലെ നല്ല തട്ടില്‍ കുട്ടി ദോശ മാവിന്റെ യഥാർത്ഥ കൂട്ട് ഇതാ; ഇങ്ങനെ ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കൂ പിന്നെ എന്നും ഇതാകും.!! | Tasty Thattil Kutti Dosha Recipe

Tasty Thattil Kutti Dosha Recipe : തട്ടുകടയിലെ നല്ല നാടൻ തട്ടിൽ കുട്ടി ദോശയെപറ്റി കേട്ടിട്ടില്ലാത്തവർ ചുരുക്കം. കഴിക്കാൻ വളരെയേറെ രുചികരമായ ഈ ദോശ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ചേർക്കേണ്ട ചേരുവകൾ കൃത്യമായി ഉപയോഗിച്ചാൽ നല്ല പൊളിപൊളിപ്പൻ ദോശ നമുക്കും വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. എങ്ങനെയാണെന്ന് നോക്കാം.

  • Raw Rice – 2 cups
  • Par boiled rice – 1 cup
  • Urad Dal – ¼ cup
  • Cooked Parboiled rice – ¾ cup
  • Fenugreek – 1 tbsp
  • Salt – to taste
  • Ghee / Gingelly oil – as needed

ആവശ്യമായ സാധനങ്ങൾ പറഞ്ഞിരിക്കുന്ന അളവിൽ തന്നെ എടുത്തു വെക്കുക. അരിയും ഉഴുന്നും മുക്കാൽ ഗ്ലാഡ്സ് ചോറും കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കണം. ആവശ്യത്തിനുള്ള ഉപ്പു കൂടി ചേർത്ത് കൈകൊണ്ടു നന്നായി മിക്സ് ചെയ്ത് 8 മണിക്കൂർ മാറ്റിവെക്കണം. ദോശകല്ല് നന്നായി ചൂടായി വരുമ്പോൾ മോവ്‌കോരിയൊഴിച്ചു മൂടിവെച്ചു വേവിക്കണം. ശേഷം മറിച്ചിട്ടും വേവിക്കണം. നല്ല സൂപർ ടേസ്റ്റി ദോശ റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.