ഒരു മുത്തശ്ശി കറി.!! സ്വാദ് പറഞ്ഞറിയിക്കാൻ ആവില്ല; അടിപൊളി രുചിയിൽ സൂപ്പർ പാവയ്ക്കാ കറി.!! | Tasty Pavakka Thairu Curry Recipe

Tasty Pavakka Thairu Curry Recipe : ഒരു മുത്തശ്ശികറി ഇങ്ങനെ ഒരു കറി ഉണ്ടെങ്കിൽ വേറെ കറിയുടെ ഒന്നും ആവശ്യമില്ല, സാധാരണ മുത്തശ്ശന്മാരുടെ കറികൾ എവിടെയാ മോശമായിട്ടുള്ളത്, ഒരിക്കലും മോശമാകാറില്ല, നമുക്കെല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് എപ്പോഴും നമ്മളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വിഭവങ്ങൾ തന്നെ തയ്യാറാക്കി എടുക്കുന്ന പല മുത്തശ്ശി വിഭവങ്ങളും നമുക്ക് പ്രിയങ്കരമാണ്.

അങ്ങനെ ഒരു മുത്തശ്ശിക്കറിയാണ് തയ്യാറാക്കുന്നത്, പാവയ്ക്ക കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത്. പാവയ്ക്ക ആദ്യം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാം, മുറിച്ചതിനു ശേഷം ഒരു കൽച്ചട്ടിയിലേക്ക് മാറ്റിയതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും, കുറച്ച് ശർക്കരപ്പാനിയും, ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് മോര്നന്നായിട്ട് ഇതൊന്നു വെന്ത് കുറുകിയ ശേഷം, അതിലേക്ക് തേങ്ങയും, പച്ചമുളകും, അരച്ചത് കൂടി ചേർത്തു കൊടുക്കാം. ഇത് നന്നായിട്ട് വെന്തതിനു ശേഷം ഇതിലേക്ക്.

താളിച്ചു ചേർക്കുന്നതിനായിട്ട് ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്, അതിലേക്ക് കടുകും, ചുവന്ന മുളകും, കറിവേപ്പിലയും, നന്നായി വറുത്തതിന് ഈ കറിയിലേക്ക് ഒഴിച്ച് കൊടുക്കാം. ആയതുകൊണ്ട് തന്നെ ഇത് വളരെയധികം രുചികരമാണ് കൂടാതെ ഇതിലേക്ക്കുറച്ച് കട്ട തൈര് കൂടി ഇഷ്ടമുള്ളവർക്ക് ചേർത്തു കൊടുക്കാം.

പാവക്കയുടെ കൈപ്പ് ഒന്നും അറിയാതിരിക്കാനാണ് അതിലേക്ക് ശർക്കര കൂടി ചേർത്ത് കൊടുത്തിരിക്കുന്നത്. ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് തൈര് ചേർക്കുന്നത് കൊണ്ട് തന്നെ ഹെൽത്തി ആയിട്ടുള്ള ഒരു പാവയ്ക്ക കറി തയ്യാറാക്കാൻ വളരെ എളുപ്പമാണ്, എളുപ്പത്തിൽ തയ്യാറാക്കുന്ന ഒരു വിഭവമാണ് പഴയകാല വിഭവങ്ങൾ എല്ലാം വളരെ ഹെൽത്തി ആയിട്ടുള്ളതാണ്, ഈ ഒരു കറി വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sree’s Veg Menu