ഈ സ്പെഷ്യൽ ഡ്രിങ്ക് കഴിച്ചിട്ടുണ്ടോ..? പാൽ ഉണ്ടേൽ ഇന്ന് തന്നെ ഉണ്ടാക്കൂ, ഇതൊരു ഗ്ലാസ്‌ മതി നോമ്പിന്റെ ക്ഷീണവും ദാഹവും മാറാൻ ?

ഇത് ഒരു ഗ്ലാസ്‌ കുടിക്കു നോമ്പിന്റെ എല്ലാ ക്ഷീണവും പമ്പ കടക്കും. പാൽ ഉണ്ടേൽ ഇന്ന് തന്നെ ഉണ്ടാക്കൂ.. വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റിയ ഒരു കിടിലൻ ഡ്രിങ്ക് ആണ് ഇത്.

നോമ്പ് തുറക്കാൻ ഒരുവട്ടം ഇതുപോലെ ചെയ്‌തുനോക്കൂ ദാഹവും ക്ഷീണവും മാറാൻ നോമ്പ് തുറക്ക് പറ്റിയ ഒരടിപൊളി ഡ്രിങ്ക്. തീർച്ചയായും നിങ്ങൾക്കിത് ഇഷ്ടപെടും.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു. ഇതുപോലെ നിങ്ങളും തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.