ഇത് പൊളിയാട്ടോ?പെരി പെരി ചിക്കൻ അൽഫഹാം ഇതുപോലെ ഒന്ന് ഉണ്ടാക്കിനോക്കൂ..

അൽഫാം ചിക്കൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. അറബ്‌ വിഭവം ആണെങ്കിലും കേരളത്തിലെമ്പാടുമുള്ള ഹോട്ടലുകളിൽ അൽഫാം ചിക്കൻ ലഭ്യമാണ്.

സ്ഥിരം ശൈലിയിൽ നിന്ന് വ്യത്യസ്തമായി ചിക്കൻ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവമാണ് പെരി പെരി ചിക്കൻ അൽഫഹാം.

എന്നും റെസ്റ്റോറന്റിൽ പോയി കഴിക്കാൻ മെനക്കെടാതെ ഒരു തവണ ചിക്കൻ ഇതുപോലെ ഒന്നു ചെയ്തു നോക്കൂ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു. ഇതുപോലെ നിങ്ങളും തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.