എളുപ്പത്തിൽ പഴം കൊണ്ടൊരു രുചിയൂറും വിഭവം ഉണ്ടാക്കാം.

ഇന്ന് നമുക്ക് എളുപ്പത്തിൽ പഴം കൊണ്ടൊരു രുചിയൂറും വിഭവം തയ്യാറാക്കിയാലോ..? പഴം നമുക്ക് സുലഭമായി കിട്ടുന്നതാണല്ലോ.. പിന്നെ ഇത് ഒന്ന് ഉണ്ടാക്കിനോക്കൂ.. ഒരു അടിപൊളി ഐറ്റം തന്നെയാണ് ഇത്.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

Ingredients

  • Kerala Ripe Banana-3
  • Egg -3
  • Sugar -2tbsp
  • Salt –
  • Milk -2tbsp
  • Ghee or Oil –
  • Cardamom Powder – 1/2 tsp
  • Cashewnuts – 10-15
  • Raisins – few

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു. ഇതുപോലെ നിങ്ങളും തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You might also like