വേണ്ടീ വന്നാൽ ചക്ക വേരിലും കായ്ക്കും.!! ചക്കയെല്ലാം ഇനി കൈ എത്തി പറിക്കാം; ചക്ക മുഴുവൻ താഴെ…
Jackfruit Cultivation And Growing Tip : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു പ്ലാവെങ്കിലും ഉണ്ടായിരിക്കും. എന്നാൽ മിക്കപ്പോഴും ഉണ്ടാവാറുള്ള ഒരു പ്രധാന പ്രശ്നം ചക്ക കായ്ക്കുന്നത് പ്ലാവിന്റെ ഒരുപാട് മുകളിൽ ആയിട്ടാണ് എന്നതാവും. അതിന്…