നരച്ച മുടി കറുപ്പിക്കാം നാച്ചുറൽ ആയി.. വീട്ടിൽ ഈ ഒരു ഇല മതി മുടിയുടെ നര മാറ്റാൻ.!!

0

നമ്മളിൽ പലരും നേരിടുന്ന പ്രേശ്നമാണ് നരച്ചമുടി. ഇന്ന് പ്രായമാകുന്നതിനു മുന്നേ ഒട്ടുമിക്ക്യവരുടെയും മുടി നരച്ചതായി കാണപ്പെടുന്നു. അകാലനിര എല്ലാവരെയും അലട്ടുന്ന പ്രേശ്നമാണ്. ടെൻഷൻ, സ്‌ട്രെസ്സ് എന്നിവ കാരണം ആളുകളിൽ അകാലനിര കണ്ടുവരുന്നു എന്ന് പറയപ്പെടുന്നുണ്ട്.

എന്നാൽ ഇ ചെറിയ പ്രായത്തിലെ ഡൈ ചെയ്യാൻ മടിയാണ്. തലമുടി നിരക്കുന്നതിലുപരി ഇത് ആളുകളെ മാനസികമായും തളർത്തുന്നുണ്ട്. ഇത് ആളുകളിൽ ആത്മവിശ്വാസ കുറവും, സൗന്ദര്യ നസ്തറ്റിനും കരണമാകുന്നൂ.

എന്നാൽ ഇ പ്രേശ്നം തികച്ചും പ്രകൃതിദത്തമായി പരിഹരിച്ചാലോ…? നരച്ച മുടി കറുപ്പിക്കാം ? നാച്ചുറൽ ആയി.. വീട്ടിൽ ഈ ഒരു ഇല മതി മുടിയുടെ നര മാറ്റാൻ എങ്ങനെയാണെന്ന് അറിയണ്ടേ…? താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You might also like