കയ്പുകാരണം നാരങ്ങാ അച്ചാർ ഇഷ്ടമില്ലാത്തവർ ഉണ്ടോ ?? എങ്കിലിതാ ഒട്ടും കൈപ്പില്ലാതെ കൊതിയൂറും നാരങ്ങാ അച്ചാർ… | Lemon Pickle Kerala Style Recipe Malayalam

Lemon Pickle Kerala Style Recipe Malayalam : ഇത്രയും രുചികരമായ നാരങ്ങ അച്ചാർ കയ്പ്പില്ലാതെ കഴിക്കാൻ ഒരു ചെറിയ സൂത്രമുണ്ട് ആ ഒരു സൂത്രം എന്താണ് എന്നാണ് എന്ന് നമ്മൾ നോക്കാൻ പോകുന്നത് വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് നാരങ്ങ അച്ചാർ നാരങ്ങ ശരീരത്തിന് വളരെ നല്ലതായത് കൊണ്ട് തന്നെ പല രീതിയിൽ നമ്മൾ കഴിക്കാറുണ്ട് നാരങ്ങ വെള്ളം ഉണ്ടാക്കി കുടിക്കാറുണ്ട് ശരീരത്തിന് വളരെ നല്ലതാണ് നാരങ്ങാ അച്ചാർ.

പൊതുവേ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് നാരങ്ങ അച്ചാർ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം നാരങ്ങ അച്ചാർ ചേർക്കുന്ന പ്രധാനപ്പെട്ട ചേരുവകൾ എല്ലാം കൂടെ ചേരുമ്പോൾ നമ്മുടെ നാവിനു കിട്ടുന്ന ആ ഒരു രുചികരമായ സ്വാദ് ആണ്. ഈ സ്വാദ് എല്ലാവരും തയ്യാറാക്കുമ്പോൾ കിട്ടണം എന്നില്ല അതിനായിട്ട് ചെറിയ ചില സൂത്രങ്ങളൊക്കെ ചേർക്കണം കടയിൽ നിന്ന് വാങ്ങുന്ന നാരങ്ങ അച്ചാർ വീട്ടിൽ കിട്ടുന്ന നാരങ്ങ അച്ചാർ തമ്മിൽ ഒത്തിരി വ്യത്യാസം തോന്നാറുണ്ട് കൂടാതെ ഈ ഒരു നാരങ്ങ അച്ചാർ തയ്യാറാക്കുമ്പോൾ കയ്പ്പില്ലാതെ കിട്ടുക എന്നുള്ളത് വളരെ വലിയൊരു കാര്യം തന്നെയാണ്.

കൈപ്പില്ലാതെ ഈ നാരങ്ങ അച്ചാർ തയ്യാറാക്കി എടുക്കുന്നതിന് എപ്പോഴും എല്ലാവർക്കും അറിയുന്നതല്ലാത്ത ഒരു രഹസ്യമാണ്…. നാരങ്ങ അച്ചാർ കയ്പ്പില്ലാതെ തയ്യാറാക്കുന്നതിനും ഇത് കാലങ്ങളോളം സൂക്ഷിച്ചുവയ്ക്കുന്നതിന് വിനാഗിരി ഇല്ലാതെ എങ്ങനെ തയ്യാറാക്കാം എന്നുള്ളതും കാണിക്കുന്ന വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നതാണ് .

ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ശേഷം ഇതുപോലെ നാരങ്ങ അച്ചാർ നിങ്ങൾ തയ്യാറാക്കി നോക്കൂ ഒട്ടും കയ്പില്ലാതെ കാലങ്ങളോളം സൂക്ഷിച്ചുവയ്ക്കാനും സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… Video credits : Mrs chef.

Rate this post
Leave A Reply

Your email address will not be published.