വളരെ പെട്ടന്ന് അടിപൊളി ഒരു മുട്ട കറി ഉണ്ടാക്കിയാലോ.. അതും തനി നാടൻ സ്റ്റൈലിൽ.!!

അപ്പം, ചപ്പാത്തി പ്രഭാത ഭക്ഷണം ഏതായാലും മുട്ടക്കറിയുണ്ടെങ്കിൽ പിന്നൊന്നും വേണ്ട. വളരെ പെട്ടന്ന് അടിപൊളി ഒരു മുട്ട കറി ഉണ്ടാക്കിയാലോ.. അതും തനി നാടൻ സ്റ്റൈലിൽ.

കടകളിൽ നിന്നാണ് പലരും മുട്ടക്കറി മേടിക്കുന്നത് . എന്നാൽ ഒന്ന് മനസ് വെച്ചാൽ ഈസിയായി മുട്ടക്കറി നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

Ingredients :

 • Coconut oil
 • Mustard seeds
 • Onion
 • Green chilli
 • Ginger
 • Garlic
 • Red chilli powder
 • Coriander powder
 • Turmeric powder
 • Salt
 • Garam masala
 • Egg

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു. ഇതുപോലെ നിങ്ങളും തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You might also like