കടലമിട്ടായി വാങ്ങാൻ ഇനി കടയിലേക്ക് ഓടേണ്ട.!! ഒരു മിനിറ്റുകൊണ്ട് കടലമിട്ടായി വീട്ടിൽ ഉണ്ടാക്കാം; രണ്ടേ രണ്ടു ചേരുവ മാത്രം മതി.!! | Kappalandi mittayi recipe

Kappalandi mittayi recipe : വെറും രണ്ട് ചേരുവമതി നമ്മുടെ പ്രിയപ്പെട്ട കടല മിട്ടായി വീട്ടിൽ തയ്യാറാക്കി എടുക്കാൻ പഴയകാലത്ത് ഒരു നൊസ്റ്റാൾജിക് മിട്ടായിയായിരുന്നു കടലുമിട്ടായി എല്ലാവർക്കും ഇഷ്ടമാണ് കടല എത്ര കഴിച്ചാലും മതിയാവില്ല അതുപോലെതന്നെ ഒരു തവണ ഒന്ന് കടിച്ചു കഴിഞ്ഞാൽ പിന്നെ കഴിച്ചുകൊണ്ടിരിക്കുന്ന ഒരു പഴയകാലത്ത് നമ്മുടെ സ്വന്തം കടലുമിട്ടായി വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം.

ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നിലക്കടല നന്നായിട്ട് വറുത്തെടുക്കുക അതിനുശേഷം തോല് മുഴുവനായിട്ട് കളഞ്ഞെടുക്കുക അതിനുശേഷം ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ശർക്കര ചേർത്തു കൊടുത്തു നന്നായിട്ട് ഉരുക്കിയെടുക്കുക പഞ്ചസാര കൊണ്ട് തയ്യാറാക്കുന്നവരും ഉണ്ട്

ശർക്കരക്ക് ഒരു പ്രത്യേക സ്വാദാണ് ഇത്രയും ചേർത്തതിനുശേഷം ഇത് രണ്ടും ശർക്കര നന്നായിട്ട് ഉരുകി കഴിയുമ്പോൾ അതിലേക്ക് കപ്പലണ്ടി ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക പലതരം ഫ്ലേവറുകൾ ഉപയോഗിക്കാറുണ്ടെങ്കിലും ഇതിൽ ഒന്നും ചേർക്കാതെ തന്നെ ഇത് രണ്ടും മാത്രം വെച്ച് തന്നെ നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ച് ഒരു നീ തടവിയ പാത്രത്തിലേക്ക് ഇതിനെ ചേർത്തു കൊടുത്തതിനു ശേഷം.

ഒന്ന് തണുത്തു കഴിയുമ്പോൾ മുറിച്ചെടുക്കാവുന്നതാണ് വളരെയധികം രുചികരമായ നല്ല രുചിയുള്ള ഒരു കടലുമിട്ടായിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കുമ്പോൾ ഒത്തിരി സ്റ്റോർ ചെയ്തു വെച്ച് ഏത് സമയത്തും കഴിക്കാൻ സാധിക്കും കുട്ടികളുടെ പ്രിയപ്പെട്ട ഒന്നാണ് ഈ ഒരു കടല മിട്ടായി.