കോൾഡ് കോഫി ഇനി വീട്ടിൽ തയ്യാറാക്കാം.. കോൾഡ് കോഫി ഇങ്ങിനെ ഒന്നു ഉണ്ടാക്കി നോക്കു??

കോള്‍ഡ് കോഫി, പറയുമ്പോള്‍ തന്നെ എന്തോ വലിയ സംഭവം ആണെന്ന് തോന്നാം. എന്നാല്‍ അതൊന്നുമല്ല നമ്മുടെ വീട്ടില്‍ തന്നെ ഇത് തയ്യാറാക്കാവുന്നതേ ഉള്ളൂ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

Ingredients:

  • Instant Coffee Powder -2tsp
  • Cold boiled milk-1cup
  • Ice cubes -4
  • Powdered Sugar-2tbsp

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു. ഇതുപോലെ നിങ്ങളും തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You might also like