ഇനി ആരും ഒരൊറ്റ ചകിരി കളയില്ല; ഒരു വിലയില്ലാതെ വലിച്ചെറിയുന്ന ചകിരി കൊണ്ട് വീട്ടമ്മമാർക്ക് ആരും പറഞ്ഞു തരാത്ത കിടിലൻ ഉപകാരങ്ങൾ.!! | Chakiri Useful Tips

Chakiri Useful Tips : ഇനി ഒരിക്കലും ചകിരി കളയരുത് കാരണം ചകിരി കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്, നമ്മുടെ ചെടികൾക്ക് ആയിരുന്നാലും അതുപോലെ പച്ചക്കറികൾക്കായിരുന്നാലും അതിന്റെ ചുവട്ടിൽ ഇത് വെച്ച് കൊടുത്തതിനുശേഷം വെള്ളമൊഴിച്ച് ചെടികൾക്ക് നല്ലൊരു നനവും കിട്ടും..പച്ചക്കറികളുടെ ചുവട്ടിൽ ചകിരി വെച്ചതിനുശേഷം കുറച്ചു വെള്ളമൊഴിച്ചു കൊടുത്താൽ നനവ്അങ്ങനെ നിൽക്കുന്നതായിരിക്കും,

ചെടികളുടെ ചുവട്ടിലാണ് വെച്ചു കൊടുക്കുന്നത് എങ്കിൽ നല്ല മൃദു ആയിട്ടുള്ള ചകിരിയെടുത്ത് മിക്സിയിൽ ഒന്ന് അടിച്ച ശേഷം അതിന്റെ പൊടി കുറച്ച് സമയം നനച്ചുവച്ച് ചകിരിച്ചോറാക്കി അതിനുശേഷം ആയിരുന്നു കൊടുക്കാവുന്നതാണ് അതുകൊണ്ട് ഒട്ടനവധി അടുക്കള നുറുങ്ങുകൾ ഈ വീഡിയോയിൽ പറയുന്നുണ്ട് നിങ്ങൾക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും…

ഈ ഒരു ടിപ്സ് ചകിരി എപ്പോഴും നമ്മൾ എടുത്തു കളയുകയാണ് ചെയ്യുന്നത് തേങ്ങ വാങ്ങുമ്പോൾ, മാറ്റി വയ്ക്കു വീട്ടിൽ നല്ലൊരു പൂന്തോട്ടം തയ്യാറാക്കി എടുക്കാം,അല്ലെങ്കിൽ നല്ലൊരു പച്ചക്കറി തോട്ടം തയ്യാറാക്കി എടുക്കാൻ ഇനി ഒരിക്കലും അതൊന്നും കളയാതെ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്… ചകിരിയും അതുപോലെതന്നെ ചട്ടിയിൽ നിറച്ചു വെച്ചിട്ട് അതിനുള്ളിൽ ആയിട്ട് നമുക്ക് ചെടികൾ നടൻ സാധിക്കും അതുപോലെ

ചിരട്ടയും അതിനുള്ളിലേക്ക് വച്ച് കൊടുക്കാൻ സാധിക്കും ചിരട്ടയുടെ ഉള്ളിലും നമുക്ക് ചെടികൾ വളർത്താൻ സാധിക്കും…എന്തൊക്കെയാണ് ഉപയോഗങ്ങൾ എന്നും കിച്ചനിൽ ബാക്കി എന്തൊക്കെയാണ് നിങ്ങൾക്ക് ഉപകാരപ്പെടുന്ന പോലെ ചെയ്യേണ്ടതെന്നും എല്ലാം വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Pachila Hacks