കുപ്പി ഉണ്ടെങ്കിൽ ഇനി ചൂൽ ഉണ്ടാക്കാൻ ഇനി ഈർക്കിൽ ഒന്നും വേണ്ട; തിളച്ച വെള്ളത്തിലേക്ക് കുപ്പിയിട്ടാൽ നല്ല ബലമുള്ള ചൂൽ റെഡി.!! | Broom Making With Bottle Tip

Broom Making With Bottle Tip : പണ്ടൊക്കെ ഒട്ടുമിക്ക വീടുകളിലും മുറ്റം തൂത്തുവാരാൻ ഉപയോഗിച്ചിരുന്ന ചൂൽ ഓലയിൽ നിന്നും ഈർക്കിൽ ചീന്തി എടുത്തു കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. എന്നിരുന്നാലും, നമ്മുടെ കാലത്ത് അത്തരം ആവശ്യങ്ങൾക്കായി ഓലയും പട്ടയും ലഭിക്കുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ട് തന്നെ കടയിൽ നിന്ന് ചൂൽ വാങ്ങുന്ന ശീലം എല്ലാവർക്കും ഉണ്ടായിരിക്കും.

എന്നാൽ പഴയ പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വീട്ടിൽ ഒരു ചൂല് ഉണ്ടാക്കുന്നത് എത്ര എളുപ്പമാണെന്ന് നമുക്ക് അടുത്തറിയാം. ഇത് ചെയ്യുന്നതിന്, ആദ്യം, പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് സ്ട്രൈറ്റ് ആയ കുപ്പികളാണ് ഉണ്ടാക്കി എടുക്കേണ്ടത്. ആദ്യം നിങ്ങൾ പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം മുറിക്കണം.

അതിനുശേഷം ചതുരാകൃതിയിലുള്ള ഒരു കഷണം മുറിക്കുക. അതിന്റെ നാല് ഭാഗങ്ങളും മുറിച്ച് ഒരേ വലുപ്പത്തിലാക്കുക, തുടർന്ന് രണ്ടായി മടക്കുക. ഇങ്ങനെ മടക്കിയതിന് കുറച്ച് താഴെ ഭാഗത്തായി കത്തി കയറ്റാൻ പാകത്തിൽ ചെറിയ ഒരു ദ്വാരം ഉണ്ടാക്കാവുന്നതാണ്.

കുപ്പിയിൽ നിന്നും കയർ മുറിച്ചെടുക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നിട്ട് കുപ്പിയുടെ ബാക്കി ഭാഗത്തിൽ നിന്നും ഒരു സൈഡിൽ ആയി ചെറിയ ഒരു ഭാഗം മുറിച്ച് കൊടുക്കുക ക്കുക. കൂടുതലായി മനസിലാക്കാൻ വീഡിയോ മുഴുവൻ കാണുക.