മീനില്ലാതെ മീൻ വറുത്തത്…! മീൻ വറുത്ത രുചിയിൽ ഏത്തക്കായ വറുത്തത്.!! തയാറാക്കി നോക്കൂ..

ഒരു മീൻവറുത്തതു ഇല്ലെങ്കിൽ ചോറ് കഴിക്കാൻ ബുദ്ധിമുട്ടുള്ളവരായിരിക്കും ഭൂരിഭാഗം മലയാളികളും. മീൻ വറുത്ത രുചിയിൽ ഏത്തക്കായ വറുത്തത് നിങ്ങൾ ഒരൊറ്റ തവണ ഇതൊന്നു തയ്യാറാക്കി നോക്കൂ.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

Ingredients for Fish fry model BANANA FRY

 • Banana. 2
 • Shallots. 4
 • Ginger. 1 piece
 • Garlic. 7
 • Fennel seeds. 1 tsp
 • Cumin seeds. 2 pinch
 • Green chilli. 1
 • Kashmiri chilli powder. 1 tsp
 • Red chilli powder. 3/4 tsp
 • Turmeric powder. 1/4 tsp
 • Coriander powder. 1/2 tsp
 • Pepper powder. 1/4 tsp
 • Rice flour. 2 tbsp
 • Lemon. 1
 • Salt , curry leaves, coconut oil, rice water as needed
You might also like