അമ്മക്ക് നേരെ ആദ്യമായി വിരൽ ചൂണ്ടി ആദർശ്; നയന എന്റെ ഭാര്യയാണ് അനന്തപുരിയുടെ മൂത്ത മരുമകൾ, അനാമികയുടെ പാദസേവ ചെയ്യാനുള്ള യോഗ്യതയെ നയനക്കൊള്ളു എന്ന് ദേവയാനി.!! | Patharamattu Today Episode 21 August 2024
Patharamattu Today Episode 21 August 2024 : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ വലിയ രസകരമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നയനയും ആദർശും നയനയുടെ വീട്ടിൽ പോയതിൻ്റെ ദേഷ്യത്തിലായിരുന്നു ദേവയാനി. അവർ വീട്ടിൽ എത്തിയ ഉടനെ ദേവയാനി നയനയെയും ആദർശിനെയും വഴക്കു പറയുകയാണ്. എന്നാൽ ആദർശ് നയനയെ വഴക്കു പറഞ്ഞതിനൊക്കെ ആദർശ് മറുപടി പറയുന്നുണ്ട്. അതൊക്കെ കേൾക്കുമ്പോൾ ദേവയാനിക്ക് ദേഷ്യം വരികയാണ്. ആദർശ് നേരെ മുകളിലേക്ക് പോയപ്പോൾ, അനി അവിടെ വിഷമിച്ചിരിക്കുകയാണ്. നിനക്കെന്താ കല്യാണമടുത്തിട്ടും ഒരു താൽപര്യമില്ലാത്തതെന്നും, ഏതെങ്കിലും […]