നയന ഇല്ലാതെ ഒരു ജീവിതം എനിക്കില്ല; ഒടുവിൽ ആദർശ് ആ സത്യം തിരിച്ചറിയുമ്പോൾ, അമ്മയെ ധിക്കരിച്ച് ഭാര്യയുടെ കൈ പിടിച്ച് ആദർശ് അനന്തപുരിയിലേക്ക്.!! | Patharamattu Today Episode 31 July 2024
Patharamattu Today Episode 31 July 2024 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ പത്തരമാറ്റ് ഇപ്പോൾ വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ നയന മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയും കൂടെ വരാത്തതിൽ ആദർശ് പലതും ആലോചിക്കുകയാണ്. അവൾ ഇല്ലാത്തതിൽ എനിക്ക് എന്താണ് ഇപ്പോൾ വല്ലാത്ത വിഷമമെന്ന് ഓർക്കുകയാണ് ആദർശ്. അപ്പോഴാണ് ആദർശിൻ്റെ പ്രതിരൂപം വന്ന് പലതും പറയുകയാണ്. ഇത് കേട്ട് കൊണ്ടാണ് ദേവയാനി വരുന്നത്. നീ എന്താണ് ഒറ്റയ്ക്ക് സംസാരിക്കുന്നതെന്ന് പറഞ്ഞപ്പോൾ, ഞാൻ നയനയെ […]