വീട്ടമ്മമാർ ഉറപ്പായും ഇത് അറിഞ്ഞിരിക്കണം.!! വാഷിംഗ് മെഷീനിൽ സോപ്പുപൊടി ഇടുന്നതിനു മുമ്പ് ഇങ്ങനെ ചെയ്യൂ; ഇത് ശെരിക്കും ഞെട്ടിക്കും.!! | Washing Machine Care Tip Malayalam

Washing Machine Care Tip Malayalam : വാഷിങ്മെഷീനിൽ തുണി അലക്കുമ്പോൾ ഒരു പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് പല ഉപകാരങ്ങളും ഉണ്ടെന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. സാധാരണ നമ്മൾ സോപ്പുപൊടിയോ മറ്റോ വാഷിംഗ് മെഷീനിൽ ഇടുമ്പോൾ കണ്ടുവരുന്ന തരികൾ ഇല്ലാതാകാ ൻപ്ലാസ്റ്റിക്കുകവർ ഉപയോഗിക്കുകയാണ് എങ്കിൽ സഹായിക്കും.

മാത്രവുമല്ല കട്ടിയുള്ള തുണികളിടുമ്പോൾ അത് കല്ലിൽ അലക്കിയത് പോലെ വൃത്തിയായി കിട്ടുന്നതിനും പ്ലാസ്റ്റിക് കവറുകൾ നമ്മളെ സഹായിക്കും. ഇത് പരിചയപ്പെടുന്നതോടൊപ്പം ചില കിച്ചൻ ടിപ്പുകളും നമുക്ക് ഇന്ന് പരിചയപ്പെടാം. അടുത്തതായി നമ്മൾ പരിചയപ്പെടാൻ പോകുന്നത് മുട്ട റോസ്റ്റ്, ബിരിയാണിയോ അങ്ങനെ തേങ്ങാപ്പാൽ ഉപയോഗിക്കുന്ന ഏത് ഐറ്റം ഉണ്ടാക്കിയാലും അതിൻറെ ഉള്ളി വളരെ എളുപ്പത്തിൽ വയന്നു വരുന്നതിനുള്ള വിദ്യയാണ്.

സാധാരണ നമ്മൾ ഉപ്പിട്ടാണ് ഉള്ളി വഴറ്റിയെടുക്കുന്നതെങ്കിൽ ഇന്ന് നമുക്ക് അതിനേക്കാളേറെ എളുപ്പം ചെയ്യാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ഉപ്പിനൊപ്പം അര ടീസ്പൂൺ പഞ്ചസാര കൂടി ചേർക്കുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ കളർ മാറി ഉള്ളി വരുന്നതായി നമുക്ക് കാണാൻ സാധിക്കും. മുട്ട പുഴുങ്ങിയശേഷം അതിൻറെ തോട് പൊളിച്ചു കളയുവാൻ പ്രയാസപ്പെടുന്നവരാണ് നിങ്ങളെങ്കിൽ മുട്ട പുഴുങ്ങിയ ചൂടുവെള്ളം ഊറ്റി കളഞ്ഞ് അതിലേക്ക് അല്പം പച്ചവെള്ളം ഒഴിച്ചുകൊടുത്ത് ഈ വിദ്യ ചെയ്തു കൊടുക്കാവുന്നതാണ്.

മുട്ടയുടെ പകുതി ഭാഗത്തോളം പച്ചവെള്ളം എടുത്ത ശേഷം ഒരു പാത്രം അടപ്പു വെച്ച് മൂടി ഇത് നന്നായി ഒന്ന് കുലുക്കി നോക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മുട്ടയുടെ തോട് മുട്ടയിൽ നിന്ന് വേർപെട്ടു വരുന്നതായി നമുക്ക് കാണാൻ കഴിയും. കുക്കറിന്റെയോ മൺപാത്രങ്ങളുടെയോ ഒക്കെ ഉള്ളിലെ വെള്ളമയം മാറ്റുന്നതിനായി ഇവ മലർത്തി വെക്കുന്നതിന് പകരം ഗ്യാസിൽ 2 മിനിറ്റ് നേരം കമിഴ്ത്തി വയ്ക്കുകയാണെങ്കിൽ ഇതിലെ വെള്ളമയം നീങ്ങുന്നത് കാണാൻ കഴിയും. ഇത്തരത്തിലുള്ള കൂടുതൽ ടിപ്പുകൾ കാണാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ.

Rate this post
Leave A Reply

Your email address will not be published.