ഉലുവ ഇങ്ങനെ മുളപ്പിച്ച് വച്ച എണ്ണ തേച്ചാല്‍ മുടി 3 മടങ്ങ്‌ നീളത്തില്‍ വളരും.!!

പ്രാചീനകാലം മുതലെ എല്ലാവരും വളരേയധികം ശ്രദ്ധ ചെലുത്തുന്ന ഒന്നാണ് കേശസംരക്ഷണം . ആരോഗ്യം ശ്രദ്ധിക്കുന്ന അതെ രീതിയിൽ തന്നെ കേശവും സംരക്ഷിക്കണം. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു പ്രധാന കാരണം മാറിയ കാലാവസ്ഥയും പിന്നെ പരിപാലിക്കാന്‍ ഉള്ള സമയക്കുറവുമാണ്.

നീണ്ടുകറുത്ത് ഇടതൂര്‍ന്ന കാര്‍കൂന്തല്‍ ഏതുപ്രായക്കാര്‍ക്കും ഇഷ്ടമാണ്. ഉലുവ നമുക്ക് പരിചയമുള്ള ഒന്നാണ്. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ഉലുവ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത ആരോഗ്യ ഗുണങ്ങളാണ് ഉലുവക്കുള്ളത്.

ഉലുവ ഇങ്ങനെ മുളപ്പിച്ച് വച്ച എണ്ണ തേച്ചാല്‍ മുടി 3 മടങ്ങ്‌ നീളത്തില്‍ വളരും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും ഉപകാരപ്രദമായ ഒരറിവാണിത്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. video credit: Malayali Friends

You might also like