തക്കാളി ഇരിപ്പുണ്ടെങ്കിൽ ഇന്നത്തെ കറി ഇതാക്കിയാലോ; ചോറിനു കൂട്ടാൻ നല്ലൊരു സിമ്പിൾ രുചികരമായ കറി.!! | Tomato Theeyal Recipe

Tomato Theeyal Recipe : തക്കാളി കൊണ്ട് എളുപ്പത്തിൽ നല്ലൊരു തീയൽ ഉണ്ടാക്കിയെടുക്കാം. തക്കാളി മാത്രം മതി ഇതു തയ്യാറാക്കി എടുക്കാൻ സാധാരണ തയ്യാറാക്കുന്ന പോലെ തന്നെ തക്കാളി മാത്രം മതി നല്ലൊരു തീയൽ ഉണ്ടാക്കിയെടുക്കാൻ, ആദ്യം വറുത്തെടുക്കുകയാണ് വേണ്ടത്, തേങ്ങ നന്നായിട്ട് വറുത്തെടുക്കാം തേങ്ങ നന്നായി വറുത്ത് എടുത്തതിനുശേഷം അതിലേക്ക് ചെറിയ ഉള്ളി, ചുവന്ന മുളക്, പച്ചമുളക്, മല്ലിപ്പൊടി, ഇത്രയും ചേർത്ത് നന്നായിട്ട് വറുത്തെടുക്കുക ഇതെല്ലാം നല്ല ചുവന്ന നിറത്തിൽ ശേഷം ഇതൊന്നു അരച്ചെടുക്കുക.

ശേഷം ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്, കടുക്, ചുവന്ന മുളക്, കറിവേപ്പില ചേർത്ത് അതിലേക്ക് തക്കാളി ചേർത്ത് നന്നായി വഴറ്റി അതിലേക്ക് വറുത്തെടുത്തിട്ടുള്ള ചേരുവകളെല്ലാം നന്നായി അരച്ചെടുക്കുക. അരച്ചതിനുശേഷം അതും കൂടി അതിലേക്ക് ചേർത്ത് കൊടുക്കാം. അതിലേക്ക് ആവശ്യത്തിന് പുളി പിഴിഞ്ഞത് കൂടി ചേർത്തു കൊടുത്തു ആവശ്യത്തിനു ഉപ്പും ചേർത്ത്, കറിവേപ്പിലയും ചേർത്ത്, നന്നായി തിളപ്പിക്കുക.

ഇത് നന്നായി കുറുകി വരുമ്പോൾ വളരെ രുചികരമായ ഒരു തക്കാളി തീയൽ തയ്യാറാക്കി എടുക്കാം.. എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും ഈ ഒരു തക്കാളി തീയൽ വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈയൊരു ചോറിന്റെ കൂടെ ഇത് മാത്രം മതി കഴിക്കാൻ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് തീയൽ.

ഒരേ ഒരു പച്ചക്കറി കൊണ്ട് വളരെ രുചികരമായ ഒരു തീയിലാണ് തയ്യാറാക്കിയെടുക്കുന്നത് ഫ്രിഡ്ജിൽ വെച്ചില്ലെങ്കിലും പുറമേ തന്നെ കുറെ സമയം ഇത് വയ്ക്കാൻ സാധിക്കും ഒന്നോ രണ്ടോ ദിവസം പുറത്തിരുന്നാലും ഈ തീയൽ കേടാവുകയില്ല. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : NEETHA’S TASTELAND