എന്തെളുപ്പം.!! പുത്തൻ ലുക്കിൽ കിടിലൻ രുചിയിൽ സൂപ്പർ നാരങ്ങ വെള്ളം; ഒരു തവണ നാരങ്ങാ വെള്ളം ഇങ്ങനെ ഉണ്ടാക്കൂ… | Tasty Yellow Lemon Juice Recipe Malayalam

Tasty Yellow Lemon Juice Recipe Malayalam : നാരങ്ങാ വെള്ളം പണ്ട് മുതലേ മലയാളികളുടെ പ്രിയപ്പെട്ട ഒരു പാനീയമാണ്. എത്ര പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ ഇഷ്ടപ്പെടുന്ന ഇതിന് ഉന്മേഷവും ഉണർവും തരാനുള്ള കഴിവ് വളരെ കൂടുതൽ ഉണ്ടെന്നുള്ളത് തന്നെയാണ് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ കാരണവും. എന്നാൽ സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ രുചിയിൽ ഒറ്റ തവണ കൂടാതെ ഒട്ടും പ്രതീക്ഷിക്കാതെ ഭംഗിയിൽ ചുവപ്പു നിറം കൂടി നൽകാം.

ചുവപ്പു നിറം നൽകാനായി ഒരു സീക്രെട് ഇൻഗ്രീഡിയന്റ് കൂടി ചേർക്കാം.നിങ്ങളും ഇടക്കൊക്കെ ഇതുപോലൊന്ന് വീട്ടിൽ തയ്യാറാക്കി നോക്കൂ.എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.ഈ ഹെൽത്തി നാരങ്ങാ വെള്ളം തയ്യാറാക്കുന്നതിനായി ഒരു നാരങ്ങാ പിഴിഞ്ഞ് നീരെടുക്കുക.

നമ്മൾ ഇവിടെ രണ്ടു വലിയ ഗ്ലാസ്സിലേക്കുള്ള നാരങ്ങാ വെള്ളമാണ് തയ്യാറാക്കി എടുക്കുന്നത്. മണത്തിനായി 2 ഏലക്കായ കൂടി വേണമെങ്കിൽ ചേർക്കാം. അതിലേക്ക് ആവശ്യത്തിന് മധുരം ചേർക്കാം.ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit:

Rate this post
Leave A Reply

Your email address will not be published.