Soya 65 ഇത് പോലെ ഒന്ന് ചെയ്തു നോക്കൂ.. അടിപൊളിയാണ് അതും 2 രുചിയിൽ.!! വീഡിയോ കാണാം.

Soya 65 കഴിച്ചിട്ടുണ്ടോ നിങ്ങൾ. അടിപൊളിയാണ് ചിക്കൻ 65 തോറ്റുപോകും ഇതിനു മുൻപിൽ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

Ingredients:

  • Soya -100 gm
  • Lemon juice – 1 tbsp
  • Yougurt -1 tbsp
  • Ginger Garlic paste – 1 tsp
  • 65 masala powder -1 tbsp
  • Kashmiri Chilli Powder – 1,1/2 tbsp
  • Turmeric Powder – 1/2 tsp
  • Salt to taste
  • Coriander leaves – 1 tbsp
  • Curry leaves
  • Corn Flour – 1 tbsp
  • All purpose flour – 1 tbsp
  • Rice Powder – 1 tbsp (opt )
  • Oil for frying
  • Ginger – 1 tbsp
  • Garlic- 1 tbsp
  • Green Chilli – 3
  • Sugar -2 pinch
  • Vinegar -1 tsp
  • Chilli sauce -1 tbsp
  • Cumin powder -1/4 tsp

For 65 Masala powder

  • Cloves – 4-5
  • Cardamom – 3-4
  • Cinnamon -1 small piece
  • Bay leaf -1
  • Star Anise -2
  • Dry Red Chilli – 5 -6
  • Kashmiri Chilli – 4-5
  • Coriander seeds -1,1/2 tbsp
  • Fennel seeds -1 tbsp
  • Cumin seeds -1/2 tbsp
  • Pepper – 1/2 tbsp
  • All purpose flour – 1 tbsp
  • Rice Powder – 3/4 tbsp
  • Salt -1/2 tsp