പാൽ പൊറോട്ട ഉണ്ടാക്കി നോക്കൂ, അതും വളരെ എളുപ്പത്തിൽ.!! വീഡിയോ കാണാം.

ചപ്പാത്തി ഉണ്ടാക്കാൻ അറിയാമോ എങ്കിൽ നിങ്ങൾക്കും തീർച്ചയായും ഉണ്ടാക്കാം ഈ കിടിലൻ പൊറോട്ട, നമ്മുടെ സാധരണ പൊറോട്ടയെക്കാൾ രുചിയും, അത്പോലെ ലയേറും ഒക്കെ ഇതിനും ഉണ്ട്.

പല നിറത്തിലും പല രുചിയിലുമുള്ള പാൽ പൊറോട്ട കടകളിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ കടകളിൽ നിന്നാണ് പലരും രുചികരമായ പാൽ പൊറോട്ട കഴിക്കുന്നത്. ഇനി പാൽ പൊറോട്ട വീട്ടിൽ ഉണ്ടാക്കി നോക്കൂ

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു. ഇതുപോലെ നിങ്ങളും തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You might also like