പരിപ്പ് കറി ഇങ്ങനെയൊക്കെ ഉണ്ടാക്കാൻ പറ്റുമായിരിന്നോ..? നല്ല ചൂട് ചോറിനൊപ്പം ഇതും കൂട്ടി അടിച്ചാ ന്റെ സാറെ വേറെ ഒരു കറിയുടെയും ആവശ്യമില്ല… | Tasty Dhal Curry Recipe Malayalam

Tasty Dhal Curry Recipe Malayalam : പരിപ്പുകൊണ്ട് നല്ല രുചികരമായ ഒരു കറിയാണ് തയ്യാറാക്കുന്നത് സാധാരണ ചില സ്ഥലങ്ങളിലേക്ക് സദ്യയോട് കൂടെ ആദ്യം ചോറിൽ വിളമ്പുന്നത് പരിപ്പാണ്. ആ പരിപ്പ് നെയ്യും കൂടി ചേർത്ത് കുഴക്കുന്നതിന് ഒന്ന് വേറെ തന്നെയാണ് ഈ ഒരു സ്വാദ്. എല്ലാദിവസവും ഉണ്ടാക്കുന്ന പരിപ്പ് കറിയിൽ എന്ത് പ്രത്യേകതയാണെന്ന് തോന്നുന്നുണ്ടാവും എന്നാൽ നിങ്ങൾക്ക് തെറ്റി പരിപ്പ് കറിയും ഇത്രയും സ്വാദിൽ കഴിക്കണമെങ്കിൽ ഇതുപോലെ തയ്യാറാക്കിയെടുക്കണം.

അതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ് നോക്കുന്നത്. ഈ ഒരു പരിപ്പ് കറി ഉണ്ടെന്നുണ്ടെങ്കിൽ ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയൊക്കെ കഴിക്കാൻ ഇത് മാത്രം മതി. അത്രേം രുചികരമായ പരിപ്പു കറി തയ്യാറാക്കുന്ന ഒരു കുഞ്ഞു സീക്രട്ട് ഇതിൽ കാണുന്നുണ്ട്. അങ്ങനെ ഒരു സീക്രട്ട് എന്താണെന്ന് അറിഞ്ഞു കഴിഞ്ഞാൽ എല്ലാ ദിവസവും പരിപ്പ് കറി കഴിക്കാൻ തോന്നും അങ്ങനെ പരിപ്പു കറി കഴിക്കണമെങ്കിൽ ഇതുപോലെ തയ്യാറാക്കിയെടുക്കണം.

വളരെ ഹെൽത്തിയും ടേസ്റ്റിയുമാണ് ഈ ഒരു പരിപ്പ് കറി. പരിപ്പും ചോറും മാത്രം മതി ചില സമയത്തൊക്കെ ഊണ് കഴിക്കാൻ. പരിപ്പിന്റെ ഗുണങ്ങളെല്ലാം അറിഞ്ഞവർക്ക് അറിയാം ദാൽ കറി എന്ന പേരിൽ പല സ്ഥലത്തും കിട്ടുന്ന പരിപ്പ് ചോറ്. ഇതേ രീതിയിൽ തയ്യാറാക്കി നമ്മൾ ചോറിന്റെ ഒപ്പം മിക്സ് ചെയ്ത് കഴിഞ്ഞാൽ.

നമ്മൾക്ക് ഇത് ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ ആയിരുന്നാലും ഹെൽത്തി ആയിട്ട് കഴിക്കാൻ ആയിരുന്നാലും വെയിറ്റ് കുറവുള്ള കുട്ടികൾക്ക് കഴിക്കാൻ ആയിരുന്നാലും ഒക്കെ കൊടുക്കുന്ന നല്ലൊരു വിഭവമാണ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video Credits : Moms daily

Rate this post
Leave A Reply

Your email address will not be published.