നാടൻ സ്റ്റൈലിൽ ഒരു നണ്ടു കറി,കണ്ടു നോക്കൂ.

വിറ്റമിൻസ്,മിനറൽസ് എന്നിവയാൽ സമ്പുഷ്ടമാണ് ഞണ്ട്.ഞണ്ടിറച്ചിയിൽ കൊഴുപ്പ് വളരെ കുറവായതിനാൽ കൊളെസ്ട്രോൾ അസുഗം ഉള്ളവർക്കും കഴിക്കാവുന്നതാണ്.

ഇതിൽ ധാരാളം ഒമേഗ 3 ആസിഡ് അടങ്ങിയതിനാൽ ഹൃദയ സംരക്ഷണത്തിനും തലച്ചോറിന്റെ വികസനത്തിനും വളരെ ഉപകാരപ്രധമാണ്.

ഫോസ്പറസ് ധാരാളം അടങ്ങിയതിനാൽ പ്രതിരോധ ശേഷി വർധിക്കുകയും ആസ്തികളുടെ ബലം കൂട്ടുവാനും സഹായിക്കുന്നതാണ്.

ഈ വിഡിയോയിൽ ഒന്നരക്കിലോ ഭാരമുള്ള ഞണ്ടിനെ കറി വെക്കുന്നതാണ് നിങ്ങള്ക്ക് കാണാം. വീഡിയോ മുഴുവനായി കണ്ടതിനു ശേഷം ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക.

You might also like