തട്ട്കട ഓംലെറ്റിന്റെ രുചി രഹസ്യം ഈ ഒരു ചേരുവയാണ്; മുട്ടയുണ്ടേൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കിയേ.!! ഒരു രക്ഷ ഇല്ല; അടിപൊളിയാ… | Special Thattukada Omlette Recipe Malayalam
Special Thattukada Omlette Recipe Malayalam : നമ്മളെല്ലാം മുട്ടയും മുട്ട വിഭവങ്ങളും ഇഷ്ടപ്പെടുന്നവരാണ്. ചോറിനൊപ്പമോ വെറുതെ കഴിക്കാനോ മുട്ട ഓംലെറ്റ് ഉണ്ടാക്കാറുണ്ട്. പലരും വ്യത്യസ്ത രീതിയിലാണ് തയ്യറാക്കാറുള്ളത്. എന്നാൽ തട്ടുകടയിൽ നിന്ന് ഓംലെറ്റ് കഴിച്ചിട്ടുണ്ടോ.? അതിന്റെ രുചി കഴിച്ചവർക്കറിയാം ഒന്ന് വേറെ തന്നെയാണ്.. അതെ രുചിയിൽ ഒട്ടും വ്യത്യാസമില്ലാതെ നമുക്കും തയ്യാറാക്കിയാലോ.. ഇതാ കണ്ടു നോക്കൂ..
- മുട്ട – 3 എണ്ണം
- സവാള – 2 tsp
- പച്ചമുളക് – 2 എണ്ണം
- വെള്ളം – 1 tsp
- വെളിച്ചെണ്ണ – 1 tsp
- ഉപ്പ് – പാകത്തിന്

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.