സേവനാഴിയിൽ മാവ് മുകളിലേക്കു കയറാറുണ്ടോ. ഈസിയായി ശെരിയാക്കാം.!! വീഡിയോ കാണാം.

സേവനാഴി അറിയാത്തവരായി വീട്ടമ്മമാർ ഉണ്ടാവുകയില്ല. കാരണം ഇടിയപ്പം അല്ലെങ്കിൽ നൂൽപുട്ട് ഉണ്ടാക്കാൻ ഇത് ആവശ്യമാണ്. ഇപ്പോൾ പൊറോട്ട വരെ ഇതിൽ ഉണ്ടാകുന്നവരുണ്ട്. ഇടിയപ്പം ഉണ്ടാകുമ്പോൾ സേവനാഴിയിൽ മാവ് മുകളിലേക്കു കയറുന്നതാണ് വീട്ടമ്മമാരെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന പ്രശനം.

മാവ് മുകളിലേക്ക് കയറി വരുന്നതു കൊണ്ട് വീണ്ടും അഴിച്ചെടുത്തു ഒന്നുകൂടി ശരിയാക്കേണ്ട അവസ്ഥ പല വീട്ടമ്മമാരും നേരിടുന്നുണ്ട്. ഇത് വരാതെ തടഞ്ഞാൽ നമുക്ക് സമയലാഭവും കുറച്ചുകൂടി പണി എളുപ്പമാകുകയും ചെയ്യും.

തിരക്കുപിടിച്ച സമയത്ത് നൂൽപുട്ട് ഉണ്ടാക്കുമ്പോൾ ഇങ്ങനെ വന്നാൽ വളരെ ബുദ്ധിമുട്ട് തന്നെയായിരിക്കും. പ്രതേകിച്ച് ജോലിക്കുപോകാൻ നിൽക്കുന്ന അമ്മമാർക്ക്. സേവനാഴിയിൽ മാവ് മുകളിലേക്കു കയറാറുണ്ടോ. ഈസിയായി ശെരിയാക്കാം. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. വീട്ടമ്മമാർക്ക് ഉപകാരപ്രദമായ അറിവാണിത്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. video credit: Grandmother Tips