‘സൂക്ഷിക്കുക’ റോസ് വളര്‍ത്തുന്ന ഒരോ വീടും അറിഞ്ഞിരിക്കേണ്ടത്.!!

പൂക്കളുടെ റാണിയാണ് റോസപ്പൂവ്. ആരെയും ആകര്‍ഷിക്കുന്ന റോസപ്പൂവ് പല നിറത്തിലും മണത്തിലുമുണ്ട്. നമ്മുടെ വീടുകളിലെ പൂന്തോട്ടങ്ങളില്‍ റോസച്ചെടി സര്‍വ്വസാധാരണമാണ്. എന്നാൽ റോസ് വീട്ടിൽ വളർത്തുമ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.

ഇന്ന് വിപണിയിൽ കിട്ടുന്ന റോസുകൾ വളർത്തുക അത്ര എളുപ്പമല്ല. ശ്രദ്ധ അൽപം കുറ​ഞ്ഞാൽ കുരുടിപ്പും മറ്റു രോഗങ്ങളും വന്ന് ചെടി നശിച്ചുപോകും. ആദ്യമൊക്കെ നന്നായി പൂവിടുമെങ്കിലും വേനൽക്കാലമായാൽ രോഗം വന്നു ചെടി നശിച്ചുപോകുന്നു.

നിങ്ങൾ വീടുകളിൽ റോസ് വളർത്തുന്നുണ്ടോ..? ‘സൂക്ഷിക്കുക’ റോസ് വളര്‍ത്തുന്ന ഒരോ വീടും അറിഞ്ഞിരിക്കേണ്ടത്. എന്താണെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. video credit: Youwe Films