ഉപ്പൂറ്റി വിണ്ടുകീറൽ മാറ്റാം ഒറ്റ രാത്രി കൊണ്ട്!!കാല്‍ വിണ്ട് കീറുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇതാണ്… | Remove Cracked Heels In Malayalam

Remove Cracked Heels In Malayalam : കാറ്റു കാലങ്ങളിലും മറ്റും നമ്മളിൽ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉപ്പൂറ്റി വിണ്ടുകീറുക എന്നത്. വരണ്ട അവസ്ഥയില്‍ വരിവരിയായുള്ള വരകളോടുകൂടി പാദങ്ങളില്‍ ഉണ്ടാകുന്ന വിള്ളലുകള്‍ ആണ് പാദം വിള്ളല്‍ അഥവാ ഉപ്പൂറ്റി വിണ്ടുകീറൽ. സാധാരണയായി ഇവ പാദങ്ങളില്‍ ഏറ്റവും പുറമെയുള്ള തൊലിയില്‍ ആണ് കണ്ടുവരുന്നത്. ഇത് മൂലം ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും ചെറുതൊന്നുമല്ല.

പലപ്പോഴും ഇത്തരം അവസ്ഥകളിൽ ഡോക്ടറെ കണ്ടു മരുന്നുകൾ ഉപയോഗിക്കുമെങ്കിലും അവ ഒരു താത്കാലിക ആശ്വാസം മാത്രമായിരിക്കും നൽകുന്നത്. പിന്നീട് വരാനുള്ള സാധ്യതയും ഉണ്ട്. ഉപ്പൂറ്റി വിണ്ടുകീറുന്നതിന് കാരണങ്ങൾ പലതാണ്. എന്നാൽ മികച്ച പരിചരണവും ശ്രദ്ധയുമുണ്ടെങ്കിൽ പദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനാവും. അതിനായി ആദ്യം തന്നെ തേങ്ങാ പിഴിഞ്ഞ് പാൽ എടുത്തു വെക്കണം.

അധികം വെള്ളംചേർക്കാത്ത ശുദ്ധമായ പാൽ വേണം എടുക്കാൻ. ശേഷം ഒരു കറ്റാർവാഴ കഷ്ണം കഴുകി കറ കളഞ്ഞെടുക്കാം. ഇത് ചെറിയ കഷ്ണങ്ങളാക്കി ഈ പാലിലേക്ക് ചേർക്കാം. കുറഞ്ഞ തീയിൽ അടുപ്പത്തു വെച്ച് നന്നായി എന്ന കാച്ചിയെടുക്കാം. ആവശ്യമെങ്കിൽ അൽപ്പം പച്ചമഞ്ഞൾ കൂടി ചേർക്കുന്നത് ഉത്തമമാണ്. വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

ഒന്ന് ട്രൈ ചെയ്തു നോക്കൂ.. കൂടാതെ ചുണ്ടു വിണ്ടു പൊട്ടുന്നതിനും മറ്റൊരു സൂത്രം കൂടി വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. കണ്ടു നോക്കൂ ഉപകാരപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Video Credit :PRS Kitchen

Rate this post
Leave A Reply

Your email address will not be published.