വെറും 3 ചേരുവകൾ മാത്രം, വായിലിട്ടാൽ അലിഞ്ഞു പോകും റവ കൊണ്ടുള്ള ഈ മധുരം.!!

സാധാരണ റവകൊണ്ട് ഉപ്പുമാവാണ് വീടുകളിൽ ഉണ്ടാകാറുള്ളത്. എന്നാൽ റവ കൊണ്ട് നമുക്ക് ഒരു അടിപൊളി മധുരം ഉണ്ടാക്കിനോക്കിയാലോ. അതും വീട്ടിൽ ഉള്ള ചേരുവകൾ കൊണ്ട്.

റവ കൊണ്ട് ഇങ്ങനൊരു പലഹാരം ഉണ്ടാക്കിയിട്ടുണ്ടോ..? വെറും 3 ചേരുവകൾ മാത്രം, വായിലിട്ടാൽ അലിഞ്ഞു പോകും റവ കൊണ്ടുള്ള ഈ മധുരം. വളരെ ടേസ്റ്റിയാ..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു. ഇതുപോലെ നിങ്ങളും തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.