ചപ്പാത്തി മാറി നിൽക്കും റവ കൊണ്ടുള്ള ഈ പുതിയ വിഭവത്തിനു മുന്നിൽ; റവ ഉണ്ടോ വേഗം തയ്യാറാക്കൂ പുതിയ പലഹാരം… | Rava Chappathi Recipe Malayalam

0

Rava Chappathi Recipe Malayalam : എന്നും ഒരേ ബ്രേക്ക്ഫാസ്റ്റ് മടുത്തില്ലെ നിങ്ങൾക്ക്, റവ ഉണ്ടോ വേഗം തയ്യാറാക്കൂ പുതിയ പലഹാരം. എന്നും ഒരേ ബ്രേക്ഫാസ്റ്റ് കഴിച്ചു മടുത്തില്ലേ നിങ്ങൾക്ക് മടുത്തു കാണും ഉറപ്പാണ് കാരണം എപ്പോഴും ഒരേ പോലെ കഴിച്ചുകഴിഞ്ഞാൽ ആർക്കാണ് മടുക്കാത്തത്, റവ കൊണ്ടാണ് ഈ ഒരു പലഹാരം തയ്യാറാക്കിയിട്ടുള്ളത് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുപോലുമില്ല അത്രയും രുചികരവും ആണ് ഈ ഒരു ലയർ പോലെ വന്നിട്ടുള്ള പലഹാരം.

ഈ പലഹാരം തയ്യാറാക്കാൻ എന്തൊക്കെ വേണം എന്ന് നോക്കാം. ഇത് തയ്യാറാക്കാൻ ആയിട്ട് വേണ്ടത് റവയാണ് ആദ്യം ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം അതിനുശേഷം വേണമെങ്കിൽ എണ്ണ കൂടെ ഒഴിച്ചു കഴിഞ്ഞിട്ട് വെള്ളം നന്നായി തിളച്ചു നന്നായി വെന്ത് കുഴഞ്ഞ് നല്ല പോലെ കട്ടിലായി വരുന്നവരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കാം.

അതിനുശേഷം റവ കൈകൊണ്ട് നന്നായി കുഴച്ച് ചപ്പാത്തി മാവ്പോലെ പാകപ്പെടുത്തി എടുത്തതിന് ശേഷം ചെറിയ ചെറിയ ഉരുളകളാക്കി എടുക്കുക.അതിനുശേഷം പൂരിക്കൊക്കെ പരത്തുന്ന പോലെ നന്നായിട്ടൊന്ന് പരത്തി ഒരു പാത്രം കൊണ്ട് ഒരു കറക്റ്റ് റൗണ്ട് ഷേപ്പ് ആക്കിയതിനു ശേഷം ദോശക്കല്ല് ചൂടാവുമ്പോൾ അതിലേക്ക് ഇത് വെച്ച് കൊടുത്തു നന്നായിട്ട് രണ്ട് സൈഡും വേവിച്ചെടുക്കാം.

നല്ലപോലെ പൊള്ളി വരുന്നത് കാണാം, നല്ല ഉള്ളൊക്കെ പൊള്ള ആയി വരുന്നത് നിങ്ങൾക്ക് കാണാവുന്നതാണ്. വളരെ രുചികരമായ റവ കൊണ്ട് ഒരു ചപ്പാത്തിയാണത് എല്ലാവരും ട്രൈ ചെയ്തു നോക്കൂ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണിത് എന്ന് ഒരേ ഭക്ഷണം കഴിച്ചു മടുത്തു കാണും എങ്കിൽ ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.Video credits : Kannur kitchen.

Rate this post
Leave A Reply

Your email address will not be published.