നിങ്ങളുടെ പഴയ അരിപ്പ കളയല്ലേ, അരിപ്പയുടെ ഉപയോഗം.!!

നമ്മുടെയൊക്കെ വീടുകളില്‍ തീര്‍ച്ചയായും ഉണ്ടാകുന്ന ഒരു സാധനമാണ് അരിപ്പ. ചായയും മറ്റും അരിച്ചെടുക്കുന്നതിന് ആണ് ഇത് പൊതുവെ ഉപയോഗിക്കുന്നത്. അതുപോലെ തന്നെ ഇത് വേഗത്തിൽ നാശമാവുകയും ചെയ്യും.

അങ്ങിനെ നാശമാവുകയോ ഉപയോഗശൂന്യമാവുകയോ ചെയ്താൽ നമ്മളിൽ പലരും അരിപ്പ കളയുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നത് വഴി പല തരത്തിലുള്ള പ്രശ്‍നങ്ങളും പ്രകൃതിയിൽ ഉണ്ടാകുന്നു. ഇനി ഈ പഴയ അരിപ്പ നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റും.

വീട്ടിൽ പഴയ അരിപ്പ ഉണ്ടോ..? നിങ്ങളുടെ പഴയ അരിപ്പ കളയല്ലേ, ഇങ്ങനെ ചെയ്തു നോക്കൂ.. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അരിപ്പയുടെ ഉപയോഗം.!! വീട്ടമ്മമാർക്ക് ഉപകാരപ്രദമായ ഒരു അറിവ്.

നിങ്ങളും ഇതുപോലെ വീട്ടിൽ പഴയ അരിപ്പകൊണ്ട് ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. video credit: A Malayali Mom by Helna

You might also like