ലോകം മുഴുവൻ ഞെട്ടിയ അത്ഭുത രഹസ്യം.!! മാവിൽ ഈ സൂത്രം ഞെട്ടിക്കും; ഇനിയും അറിയാൻ വൈകരുത്.!! | Paper Sweet Recipe

Paper Sweet Recipe : പേപ്പർ സ്വീറ്റ് എന്നറിയപ്പെടുന്ന ആന്ധ്രാപ്രദേശിലെ വളരെ ഫേമസ് ആയിട്ടുള്ള ഒരു മധുര പലഹാരം ആണ് ഇത്. പലപ്പോഴും ബേക്കറികളിൽ നമ്മൾ അത് കാണാറുണ്ട്. കേരളത്തിന് പുറത്ത് പോവുകയാണ് എന്നുണ്ടെങ്കിൽ എല്ലാ ബേക്കറികളിലും പേപ്പർ സീറ്റ് കിട്ടുന്നതാണ്. എന്നാൽ ഈ പേപ്പർ സീറ്റ് എന്താണ്? എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്നുള്ളത് ഒരു നിഗൂഡ രഹസ്യം തന്നെയായിരുന്നു.എന്നാൽ പേപ്പർ സീറ്റ് നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും.

ഇതിനായിട്ട് വേണ്ടത് പച്ചരി മാത്രമാണ്. പച്ചരി കൊണ്ട് എങ്ങനെയാണ്? തയ്യാറാക്കുന്നത് ആദ്യമായി പച്ചരി വെള്ളത്തിൽ കുതിരാനായിട്ട് ഇടുക അതിനുശേഷം നന്നായി കുതിർന്നു കഴിയുമ്പോൾ മിക്ക്സിയുടെ ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കണം. അരയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക ഒട്ടും തരിയില്ലാതെ തേങ്ങാ പാലൊക്കെ എടുക്കുന്ന പോലത്തെ രൂപത്തിൽ വേണം ഇത് അരക്കേണ്ടത്. അരച്ച് കഴിഞ്ഞാൽ ഒരു അരിപ്പയിലേക്ക് ഇതൊന്നും തിരിച്ചെടുക്കണം.ഒട്ടും തരില്ല എന്ന് പറയുമ്പോൾ ഇങ്ങനെ വേണം ചെയ്തെടുക്കേണ്ടത്, അരിപ്പയിലൂടെ തരിയില്ലാതെ തന്നെ കിട്ടുന്ന ആ ഒരു ഭാഗം മാത്രം എടുക്കാവുള്ളൂ, കരട് എന്തെങ്കിലും ഉണ്ടെങ്കിൽ അത് കളയാവുന്നതാണ്.

അതിനുശേഷം ഒരു പാൻ വച്ച് ചൂടാവുമ്പോൾ അരച്ചു വെച്ചിട്ടുള്ള മാവിലേക്ക് ഒരു കോട്ടൺ തുണി ചെറിയ കഷണം മുക്കിയെടുത്ത് പെട്ടെന്ന് തന്നെ ആ ഒരു പാനിലേക്ക് ഒന്ന് തടവിക്കൊടുക്കാം. നോർത്തിന്ത്യയിൽ ഒക്കെ ഉള്ള ആളുകൾ മൺചട്ടി ചൂടാക്കി അതിനെ കമിഴ്ത്തി വെച്ച് അതിനു മുകളിൽ ആയിട്ട് ഇങ്ങനെ തേച്ചിട്ടാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. ഉടൻ തന്നെ ഇത് ക്രിസ്പി ആയിട്ട് കിട്ടുന്നതാണ്.ഒരു അഞ്ചോ ആറോ ലയർ ഉണ്ടാക്കിയതിനു ശേഷം ഓരോന്നായിട്ട് മുകളിലായി അടക്കിവെച്ച് അതിനു മുകളിലായിട്ട് പൊടിച്ച പഞ്ചസാര വിതറി അതിനുമുകളിൽ ആയിട്ട് ബദാം, പിസ്താ, അണ്ടി പരിപ്പ്പൊടിച്ചത് ചേർത്ത് കൊടുത്തു അതിലേക്ക് നെയ്യ് വേണമെങ്കിൽ ഒഴിച്ചു കൊടുക്കാം.

ശേഷം കൈ നനച്ചതിനു ശേഷം ഇതൊന്നും നാല് സൈഡും മടക്കി വീണ്ടും ഒരു ചതുരത്തിൽ മടക്കി അതിനുമുകളിൽ ആയിട്ട് നെയ്യ് കുറച്ച് ഒഴിച്ച് ഉപയോഗിക്കാവുന്നതാണ് പുറമെ വളരെ ക്രിസ്പി ആയിട്ടും ഉള്ളിൽ നല്ല മധുരവും ആണ് ഈ ഒരു പലഹാരം എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുന്ന പേപ്പർ സ്വീറ്റ് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credit : Pachila Hacks

Paper Sweet Recipe
Comments (0)
Add Comment