ഇനി തെറ്റിക്കല്ലേ, വലിയ ദോഷം.!! വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ; ഈ തെറ്റുകൾ ഇനി ആരും ചെയ്യല്ലേ.!! | Nilavilakku Kathikkumbol Astrology

Nilavilakku Kathikkumbol Astrology : നിലവിളക്ക് എന്ന് പറയുന്നത് ലക്ഷ്മിദേവിയാണ്. നമ്മളുടെ വീട്ടിൽ വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുന്ന സമയത്ത് ലക്ഷ്മി സാന്നിധ്യം വീട്ടിൽ ഉറപ്പുവരുത്തുന്നു എന്നാണ് നമ്മളുടെ ഹൈന്ദവ ശാസ്ത്ര പ്രകാരം പറയുന്നത്. ലക്ഷ്മിദേവി ഏത് വീട്ടിൽ വസിക്കുന്നു അവിടെയാണ് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും എല്ലാം തന്നെ വരുന്നത്.

കരിന്തിരി എരിയുന്ന വീട്ടിൽ വിളക്ക് കത്തിക്കാത്ത വീട്ടിൽ ലക്ഷ്മി സാന്നിധ്യം ഉണ്ടാകുന്നില്ല. അവിടെ മുടിയും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് നമ്മളുടെ വീടുകളിൽ നിർബന്ധമായും രണ്ടുനേരം നിലവിളക്ക് കത്തിക്കണം അല്ലെങ്കിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം എന്ന് പറയുന്നത്. അതിൽ ഏറ്റവും നിർബന്ധമായിട്ട് സന്ധ്യാസമയത്തുള്ള വിളക്ക് തെളിച്ച് പ്രാർത്ഥിക്കൽ എന്നു പറയുന്നത് മുടങ്ങാതെ ചെയ്യേണ്ട ഒരു കാര്യവുമാണ്. എന്തൊക്കെ കാര്യങ്ങളാണ് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ടത്.

ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മളുടെ വീട്ടിൽ നിലവിളക്കാണ് നമ്മൾ കത്തിക്കേണ്ടത് എന്നുള്ളതാണ് നിലവിളക്കാണ് കൊളുത്തേണ്ടത് വീട്ടിൽ പലതരത്തിലുള്ള വിളക്കുകൾ ലക്ഷ്മി വിളക്ക് ഉപയോഗിക്കുന്നവരുണ്ട് പലതരത്തിലുള്ള വിളക്കുകൾ ഉപയോഗിക്കുന്നവരുണ്ട്.

ഏറ്റവും ഉത്തമം നിലയുള്ള വിളക്ക് നിലവിളക്കാണ് നമ്മുടെ വീട്ടിൽ തെളിക്കേണ്ടത് എന്നുള്ളതാണ്. അതുപോലെ തന്നെ നമ്മൾ ആ നിലവിളക്കിൽ ഉപയോഗിക്കുന്ന എപ്പോഴും നല്ലെണ്ണ തന്നെയായിരിക്കണം. നല്ലെണ്ണ ഇല്ലാത്ത പക്ഷം നെയ്യൊഴിച്ച് കത്തിക്കാവുന്നതാണ്. വിളക്കിന് ഉള്ളിൽ എണ്ണ നിറച്ചു ഒഴിച്ചതിനു ശേഷം ആയിരിക്കണം വിളക്ക് കത്തിക്കേണ്ടത്. ദിവസവും നിലവിളക്ക് കഴുകി ഒരു കോട്ടൺ തുണികൊണ്ട് വൃത്തിയായി തുടച്ചതിനു ശേഷം വേണം എണ്ണയൊഴിച്ച് കത്തിക്കേണ്ടത്. വിശദ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കാണൂ.. ഈ വീഡിയോ നിങ്ങളെ സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. Video credit : Infinite Stories

Leave A Reply

Your email address will not be published.