കാർത്തികയും കല്യാണിയും നേർക്കുനേർ; പ്രകാശനെ മുന്നിൽ നിർത്തി കാർത്തിക കളിക്കുമ്പോൾ, സത്യങ്ങൾ മനസിലാക്കി കിരണിന്റെ മാസ്റ്റർ പ്ലാൻ.!! | Mounaragam Today Episode 23 August 2024

Mounaragam Today Episode 23 August 2024 : മനോഹറിൻ്റെ ചതിയിൽ നിഷപെട്ടതറിഞ്ഞിട്ടും, നിഷയുടെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷയെന്ന് കിരൺ. ഏഷ്യാനെറ്റ് പരമ്പര മൗനരാഗം വളരെ വ്യത്യസ്തമായ എപ്പിസോഡുമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കിരണും കല്യാണിയും റസ്റ്റോറൻറിൽ വച്ച് നിഷയെ കല്യാണം കഴിച്ചത് മനോഹറാണെന്ന് മനസ്സിലാക്കുന്നതായിരുന്നു. ശേഷം കിരണും കല്യാണിയും കൂടി ജ്യൂസൊക്കെ കുടിച്ചശേഷം നിഷയോട് സംസാരിക്കുകയായിരുന്നു.

അവരെ കണ്ടപ്പോൾ നിഷ ദേഷ്യത്തിൽ പെരുമാറുകയാണ്. നിനക്കുള്ള ശിക്ഷ ഉടൻ കിട്ടുമെന്ന് പറയുകയായിരുന്നു കിരൺ. ഞാൻ സഹിച്ചു കൊള്ളാമെന്ന് പറയുകയാണ് നിഷ. അവർ പോയശേഷം മനോഹർ വരികയാണ്. മനോഹർ വന്ന ശേഷം മുഖത്ത് കണ്ട പാട് കണ്ട് നിഷ ചോദിച്ചപ്പോൾ, ബാത്റൂമിലേക്ക് പോയപ്പോൾ എന്തോ കടിച്ചതാണെന്ന് പറയുകയാണ് റോഹൻ. അപ്പോൾ നിഷ കംപ്ലെൻറ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ അതൊന്നും വേണ്ട എന്ന് പറയുകയും, കുടുംബക്കാർ കാണാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു ഹോട്ടലിൽ വന്നതെന്നും മനോഹർ പറഞ്ഞപ്പോൾ, കാണേണ്ടവർ എന്നെ കണ്ടെന്നും, ചേച്ചിക്ക് സംരക്ഷണം നൽകുന്ന കല്യാണിയും ഭർത്താവും ഇവിടെ വന്നിരുന്നുവെന്നും, കണ്ടപ്പോൾ പലതും സംസാരിച്ചെന്നും പറയുകയാണ്.

എനിക്ക് വല്ല ബുദ്ധിമുട്ട് വന്നാൽ മേഘ്നയെ തേടി വരുമെന്നും, അവൾ നിന്നെ സ്വീകരിക്കുമെന്നും, നിൻ്റെ ജീവിതം അങ്ങനെയാണ് പോകുന്നതെന്ന് പറഞ്ഞപ്പോൾ, ഞാൻ ഒരിക്കലും അവളുടെ അടുത്ത് വരില്ലെന്ന് പറഞ്ഞെന്ന് പറയുകയാണ് നിഷ. പിന്നീട് കിരണും കല്യാണിയും പലതും സംസാരിച്ച ശേഷം ടെക്സ്റ്റൈയിൽസിൽ പോവുകയാണ്. ആ സമയത്ത് നിഷയുമായി അടിച്ചു പൊളിക്കുകയാണ് റോഹൻ.

പലതും സംസാരിക്കുന്നതിനിടയിൽ റോഹൻ സ്വർണ്ണമൊന്നും അമേരിക്കയിൽ പോകുമ്പോൾ എടുക്കരുതെന്ന് പറഞ്ഞപ്പോൾ, എല്ലാം റോഹൻ ചേട്ടൻ്റെ അടുത്ത് വച്ചു കൊള്ളാൻ പറയുകയാണ്.ഇത് കേട്ട മനോഹറിന് കിട്ടേണ്ടത് കിട്ടി എന്ന് മനസിൽ ഓർക്കുകയാണ്. ആ സമയത്ത് കിരണും കല്യാണിയും വസ്ത്രങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് പ്രകാശനെയും കൂട്ടി കാർത്തിക അവിടെ എത്തുന്നത്. കിരണിനെയും കല്യാണിയെയും കണ്ടപ്പോൾ, പ്രകാശനെ കാട്ടികൊടുക്കുകയാണ് കാർത്തിക. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.

Mounaragam Today Episode 23 August 2024
Comments (0)
Add Comment