
മാങ്ങ വറുത്തരച്ചു കറി വെച്ചിട്ടുണ്ടോ..? ഒരു മാങ്ങ മതി 4 ദിവസം കറി വെക്കുകയേ വേണ്ട..!! മാങ്ങ വറുത്തരച്ച കറി… | Mango Curry Recipe Malayalam
- Mango Curry Recipe Malayalam : പച്ച മാങ്ങ – 1എണ്ണം
- പച്ചമുളക് – 3 എണ്ണം
- തേങ്ങ – 1 Cup
- മുളക് പൊടി –ഒന്നര ടീസ്പൂൺ
- വെളിച്ചെണ്ണ – 1 ടീസ്പൂൺ
- ഉലുവ – കാൽ ടീസ്പൂൺ
- കടുക് – കാൽ ടീസ്പൂൺ
- ചെറിയ ഉള്ളി – 3 എണ്ണം
- വറ്റൽമുളക് – 2 എണ്ണം
- വെള്ളം, ഉപ്പ്, കറിവേപ്പില ഇവ ആവശ്യത്തിന്

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം ഈ ടേസ്റ്റി മാങ്ങാ കറി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാർക്കും ഇഷ്ടപ്പെടും.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.