LED ബൾബുകൾ അഞ്ചുപൈസ ചിലവില്ലാതെ വീട്ടിൽത്തന്നെ റിപ്പയർ ചെയ്യാം വളരെ എളുപ്പത്തിൽ.!!

ന​മ്മു​ടെ വീ​ടു​ക​ളി​ലൊ​ക്കെ​യും കാ​ണും കേ​ടാ​യി​ക്കി​ട​ക്കു​ന്ന എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ൾ. കേടായ എല്‍.ഇ.ഡി ബള്‍ബുകള്‍ പലപ്പോഴും നമ്മള്‍ വലിച്ചെറിയുന്നതാണ് പതിവ്. ഇത് നശിക്കാതെ കിടന്ന് പ്രകൃതിയ്ക്ക് ദോഷമാകുകയും ചെയ്യും.

ലൈറ്റ് എമിറ്റിങ്ങ് ഡയോഡ് എന്നതിൻറെ ചുരുക്കമാണ് എൽ.ഇ.ഡി (L.E.D). പ്രകാശം പുറപ്പെടുവിക്കുന്ന ഒരുതരം ഡയോഡാണിത്. ഒരു എല്‍.ഇ.ഡി. ബള്‍ബില്‍ എല്‍.ഇ.ഡി. പ്ലേറ്റ്, സര്‍ക്യൂട്ട്, കേസ് എന്നിവയാണുള്ളത്. സര്‍ക്യൂട്ടിനോ പ്ലേറ്റിനോ രണ്ടിനും കൂടിയോ തകരാര്‍ സംഭവിക്കുമ്പോള്‍ ബള്‍ബ് കേടാകുന്നു.

LED ബൾബുകൾ അഞ്ചുപൈസ ചിലവില്ലാതെ വീട്ടിൽത്തന്നെ റിപ്പയർ ചെയ്യാം വളരെ എളുപ്പത്തിൽ.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഏവർക്കും ഉപകാരപ്രദമായ അറിവാണിത്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. ഇനി LED ബൾബുകൾ നമുക്ക് വീട്ടിൽത്തന്നെ റിപ്പയർ ചെയ്യാം. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. video credit: Sadhiq Bismi