ചിങ്ങം 1 മുതൽ റോക്കറ്റ് പോലെ കുതിച്ചുയരും ഈ നാളുകൾ.!! ഒരോ നക്ഷത്രക്കാർക്കും അടുത്ത ഒരു വർഷം എങ്ങനെ.!? അറിയാം സമ്പൂർണ്ണ വർഷ ഫലം.!! | Kollavarsham 1199 New year Astrology

Kollavarsham 1199 New year Astrology : ചിങ്ങം 1 മുതൽ സൗഭാഗ്യങ്ങൾ കൊണ്ട് നിറയുന്ന കുറച്ചു നക്ഷത്രക്കാരെ കുറിച്ചാണ് നമ്മൾ ഇവിടെ പറയുന്നത്. നിങ്ങൾക്ക് ആസ്‌ട്രോളജി അല്ലെങ്കിൽ ജ്യോതിഷത്തിൽ വിശ്വാസമുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഇത് ഉപകാരപ്രദമായ അറിവായിരിക്കും. ചിങ്ങം 1 മുതൽ ചില നക്ഷത്രക്കാർക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങളും ഉയർച്ചകളും ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇത് ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടതായി അറിയപ്പെടുന്നു. ഓണം വന്നെത്താറായി. കര്‍ക്കിടകത്തിന്റെ ദുരിതങ്ങളില്‍ നിന്നും കരകയറി പൊന്നിന്‍ ചിങ്ങമാസത്തെ വരുവേല്‍ക്കാൻ കാത്തിരിക്കുകയാണ് ഓരോരുത്തരും. ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ നാൾ കുതിച്ചുയരുമോ അല്ലെങ്കിൽ താഴുമോ എന്ന് നിങ്ങൾക്ക് അറിയേണ്ടേ. 9 നക്ഷത്ര ജാതകർക്ക് വളരെ അനുകൂലമായ സമയമായതിനാൽ ഈ നക്ഷത്ര ജാതകർക്ക് ചിങ്ങം 1 മുതൽ സൗഭാഗ്യങ്ങൾ വന്നു നിറയുന്നത്.

ആദ്യത്തേത് അശ്വതി നക്ഷത്രക്കാർക്ക് ഈ വര്ഷം വളരെ നല്ലതായിട്ടാണ് കാണപ്പെടുന്നത്. കഷ്ടപ്പെടുന്നതിനും പ്രയത്നിക്കുന്നതിനും എല്ലാം നല്ല ഫലം ലഭിക്കാൻ സാധ്യതയുണ്ട്. ഭൂമി വാങ്ങിക്കാനും വാഹനം മാറ്റി വാങ്ങിക്കാനും ഇവർക്ക് സാധിക്കും. എല്ലാ മേഖലകളിലും ഉന്നത സ്ഥാനം അലങ്കരിക്കാനുള്ള ഭാഗ്യവും കാണുന്നു. എന്നാലും പങ്കാളിയുമായി ചില സൗന്ദര്യ പിണക്കങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. അടുത്തതായി കാർത്തിക നക്ഷത്രക്കാർക്ക് വരവിനൊത്തു ചിലവ് നിയന്ദ്രിക്കാൻ കഴിയും.

കുടുംബത്തിൽ സമാധാനം നിലനിർത്താൻ അശ്രാന്ത പരിശ്രമം ആവശ്യമായി വരും. പ്രണയ ബന്ധങ്ങൾ ഉടലെടുക്കാൻ ഇക്കൂട്ടർക്ക് നല്ല സമയമാണ്. ഭാഗ്യകുറിക ളും മറ്റും ചെറിയ വ്യത്യാസത്തിന് നഷ്ടപ്പെടും. ഉത്തരവാദിത്വ ബോധം കൂടുതലായിരിക്കും. രോഹിണി നക്ഷത്രക്കാർ അന്യരുടെ ജോലി കൂടി ഏറ്റെടുത്ത് മറ്റുള്ളവരുടെ പ്രീതി പിടിച്ചു പറ്റുന്നതാണ്. ഇതുമൂലം കുറച്ചു ദോഷങ്ങൾ ഉണ്ടാകുവാൻ കാരണമാകും. മറ്റു നാളുകളെ പറ്റി കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. credit : Asia Live TV