സദ്യയിലെ ഏറ്റവും രുചികരമായ വിഭവം; ഒട്ടും കുഴഞ്ഞു പോകാതെ അവിയൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! | Kerala Sadhya Aviyal Recipe

അടിക്കടിയുള്ള ഒരു പാത്രം അടുപ്പത്തു വെച്ച് വെളിച്ചെണ്ണ അൽപ്പം ഒഴിച്ച ശേഷം എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച കഷ്ണങ്ങൾ ഇട്ടുകൊടുക്കാം. അതിലേക്ക് അൽപ്പം മഞ്ഞൾപൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം നല്ലവണ്ണം ഇളക്കി മൂടിവെച്ചു വേവിക്കുക. അതിലേക്ക് ഒരു അരപ്പ് കൂടി റെഡിയാക്കേണ്ടതുണ്ട്. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

കണ്ടു നോക്കൂ.. ഇത്തവണ ഓണത്തിന് ഇതുപോലെ തയ്യാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടു.നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Kerala Sadhya Aviyal Recipe
Comments (0)
Add Comment