കായവട്ടം കൂട്ടുണ്ടെങ്കിൽ പിന്നെ ഊണ് കുശാലായി; കിടിലൻ രുചിയിൽ കായവട്ടം റെസിപ്പി.!! | Kaya Vattam Recipe

Kaya Vattam Recipe : കായം കേട്ടിട്ടുണ്ട് ഒരു പഴയകാല പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന രൂപമാണ് കായവട്ടം തയ്യാറാക്കുന്നതിനോട് പച്ചക്കറിയാണ് ഉപയോഗിക്കുന്നത് പച്ചക്കായ വട്ടത്തിൽ മുറിച്ചെടുക്കുക അതിനുശേഷം ഇത് കുറച്ച് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായിട്ട് കുറച്ചു നേരം വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.

കായയിലുള്ള കറ മുഴുവനായിട്ട് മാറുന്നതിനു വേണ്ടിയിട്ടാണ് കായ ഇതുപോലെ മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് വെക്കുന്നത്. കൂടുതൽ രുചികരം ആവുകയും ചെയ്യും ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പച്ചക്കായ പച്ചക്കായ ചേർത്തിട്ടുള്ള നല്ലൊരു വിഭവമാണ്.

അതിനുശേഷം വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ അതിലേക്ക് കടുകും ജീരകം ചതച്ചതും ചേർത്ത് കൊടുത്തതിനു ശേഷം ഇതിന്റെ ഒപ്പം തന്നെ ചുവന്ന മുളകും കറിവേപ്പിലയും ഒക്കെ വേണം ഇഷ്ടമുള്ളവർക്ക് ചേർത്തു കൊടുക്കാം അതിന്റെ കൂടെ തന്നെ കായ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വെച്ചിട്ടുള്ളത് ചേർക്കാം.

കുറച്ചു വെന്തു വരുമ്പോൾ തേങ്ങയും പച്ചമുളകും കറിവേപ്പിലയും ഒന്ന് ചതച്ചത് ഇതിനൊപ്പം ചേർത്തു കൊടുക്കാം ആവശ്യത്തിനു ഉപ്പും ചേർത്ത് വേവിക്കാവുന്നതാണ് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്നതാണ്. ചോറിന്റെ ഒപ്പം കഴിക്കാൻ വളരെ രുചികരമായ വിഭവമാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കല്ലെ. Video credits : Malayalam ruchikal.