കറിവേപ്പ് തഴച്ചുവളരുവാൻ ഇങ്ങനെ ചെയ്തു നോക്കൂ.. കറിവേപ്പ് തഴച്ചുവളരുവാൻ ചെയ്യേണ്ടകാര്യങ്ങൾ.!!

വീട്ടിലെ ഭക്ഷണത്തിന്റെ രുചി കൂട്ടുന്നതില്‍ ഏറ്റവും പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് കറിവേപ്പില. കറി വേപ്പില ഇടാതെ കറി ഒരിക്കലും പൂര്ണമാകില്ല. മായം കാരണം വിശ്വസിച്ചു കറിവേപ്പില പോലും വാങ്ങാൻ സാധിക്കാത്ത അവ്സഥയാണ് എന്നൊക്കെ മുറവിളികൂട്ടാൻ നമ്മൾ സമയം കണ്ടെത്തുന്നു.

വീട്ടാവശ്യത്തിനായി ഒരു തുണ്ട് സ്ഥലത്തോ ഒരു ചാക്കിലോ ഒരു ചെറിയ കറിവേപ്പ് നട്ടു വളർത്താൻ പോലും ശ്രദ്ധിക്കാറില്ല പലരും എന്നതാണ് സത്യം. കറിവേപ്പില നാട്ടുവൈദ്യത്തിലും മുന്നിലാണ്. ഓരോ വീട്ടിലും ഒരു കറിവേപ്പ്’ എന്ന രീതി നാം ശീലിക്കണം.

നമ്മുടെ വീട്ടിൽ കറിവേപ്പ് തഴച്ചുവളരുവാൻ തൈ തെരഞ്ഞെടുക്കുമ്പോഴും നടുമ്പോൾ മുതൽ വലുതാവുന്നതുവരെ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. video credit: Deepu Ponnappan

You might also like