ആഘോഷത്തിൽ കാളിദാസ് ജയറാം.!! താര പുത്രന്റെ ആഘോഷം ആർക്കൊപ്പം എന്ന് കണ്ടോ.!? ചിത്രങ്ങൾ വൈറൽ.!! | Kalidas Jayaram Year Ending Post Malayalam

Kalidas Jayaram Year Ending Post Malayalam : മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് പത്മശ്രീ ജയറാം. മിമിക്രി രംഗത്തു നിന്ന് സിനിമ മേഖലയിൽ എത്തിയ ജയറാം എൻപതുകളിൽ മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഇപ്പോൾ വയറൽ ആകുന്നത് ജയറാമിന്റെ മകനും തെന്നിന്ത്യൻ സൂപ്പർ താരവുമായ കാളിദാസ് ജയറാം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രമാണ്.

സമൂഹ മാധ്യമങ്ങളിൽ വലിയ ആരാധക പിന്തുണയുള്ള താരമാണ് കാളിദാസ് ജയറാം. താരം തന്റെ സോഷ്യൽ മീഡിയ ആക്കൗണ്ടിലൂടെ വിശേഷങ്ങളും ഫോട്ടോസും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ പങ്കുവെച്ച ചിത്രം കാളിദാസിന്റെ ഒപ്പം ജയറാമും അമ്മയും സഹോദരിക്കും ഒപ്പമുള്ളതാണ്. അനദർ ഇയർ ഫുൾ ഓഫ് സർപ്രൈസ്സെസ് ഈസ്‌ ഡ്രോയിൻ ടു എ ക്ലോസ്, ഗിവിങ് വേ ടു എ ന്യൂ ഓനെ ഫുൾ ഓഫ് പോസ്സിബിലിറ്റീസ് ആൻഡ്‌ ഹോപ്‌ എന്നാണ് താരം ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയത്.

കമന്റ് ബോക്സിൽ ബ്യൂട്ടിഫുൾ ഫാമിലി എന്നിങ്ങനെ ആരാധകരുടെ ആശംസകളും കാണാം. കാളിദാസിന്റെ പ്രണയിനി തരിണിയെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. കാളിദാസ് തരിണിയോട് ഒപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രം പങ്കുവച്ച് ആണ് ആരാധകാരോട് തന്റെ പ്രണയം തുറന്ന് പറഞ്ഞത്. 1988 തിയറ്ററിൽ അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെ ആണ് ജയറാം സിനിമ മേഖലയിൽ എത്തുന്നത്.

പിന്നീട് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, സന്ദേശം, മാളൂട്ടി, പൊന്മുട്ടയിടുന്ന താറാവ്, മേലേപറമ്പിൽ ആൺവീട്, അയലത്തെ അദ്ദേഹം തുടങ്ങി ഒരുപാട് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. 1992 ൽ ആണ് ജയറാമും പാർവതിയും വിവാഹിതരായത്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുന്ന പാർവതിയുടെ ചിത്രങ്ങൾ ജയറം ഇടയ്ക്ക് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ അടുത്ത് റിലീസ് ആയ പൊന്നിയിൻ സെൽവനാണ് ജയറാം അവസാനമായി അഭിനയിച്ച ചിത്രം.

Rate this post
Leave A Reply

Your email address will not be published.