
ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.!! ചക്ക കൊണ്ട് ഒരിക്കലും ഇങ്ങനെ പരീക്ഷിച്ചു കാണില്ല; ഇനി എത്ര ചക്ക കിട്ടിയാലും വെറുതെ വിടില്ല.!? | Jackfruit Coffee Recipe Malayalam
Jackfruit Coffee Recipe Malayalam : ഇപ്പോൾ നമ്മുടെയൊക്കെ നാട്ടിൽ ചക്കയുടെ സീസൺ ആയതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ എല്ലാവർക്കും കിട്ടുന്ന ഫലമായി അത് മാറി കഴിഞ്ഞിരിക്കുന്നു. ഒരുപാട് ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ചക്കപ്പഴം ഉപയോഗിച്ച് ഇന്ന് നമുക്ക് ഒരു അടിപൊളി ഡ്രിങ്ക് തയ്യാറാക്കാം. അതിനായി ആദ്യം തന്നെ വേണ്ടത് ചക്ക വൃത്തിയാക്കി ചക്കച്ചുള നന്നായി കുരുവും ഒക്കെ കളഞ്ഞ് എടുക്കുകയാണ്.
ഇത് ചെറിയ പീസ് ആക്കി എടുത്താലും കുഴപ്പമില്ല. ശേഷം കാൽ കപ്പ് വെള്ളം ഉപയോഗിച്ച് ഒരു പാനിലേക്ക് ഇട്ട് ഈ ചക്കച്ചുള നമുക്ക് നന്നായെന്ന് വേവിച്ചെടുക്കാം. വളരെ പെട്ടെന്ന് തന്നെ കുക്കായി കിട്ടുന്ന ചക്കപ്പഴം ചൂടൊക്കെ ഒന്ന് പോയി കഴിഞ്ഞാൽ ഇതൊന്നു അരച്ചെടുക്കാൻ ആയിട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാം ചക്കപ്പഴം കൊണ്ടുള്ള ബബിൾ കോഫി ആണ് നമ്മൾ തയാറാക്കുന്നത്.
ഇതിനായിട്ടുള്ള ബബിൾ നമുക്ക് രണ്ട് രീതിയിൽ തയ്യാറാക്കാം. ആദ്യത്തെ രീതി ഏതാണെന്ന് നോക്കാം. അരച്ചു വെച്ചിരിക്കുന്ന ചക്കയിൽ നിന്നും മൂന്ന് ടേബിൾ സ്പൂൺ ഒരു പാനിലേക്ക് ഒഴിച്ച് കൊടുക്കാം. ഇതിലേക്ക് കാൽ കപ്പ് വെള്ളവും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും കൂടി ചേർക്കാം.അടുത്തതായി ഇതിലേക്ക് ചേർക്കുന്നത് അരക്കപ്പ് സ്റ്റാർച്ച് ആണ്.
ഇതെല്ലാം കൂടെ നന്നായിട്ടൊന്ന് മിക്സ് ആക്കി എടുത്തു കഴിഞ്ഞാൽ ഫ്ലെയിം ഓഫ് ചെയ്യാം. ഇതിൻറെ ചൂടൊക്കെ ഒന്ന് പോയിട്ട് നമുക്ക് കൈ കൊണ്ട് പിടിക്കാനായിട്ട് ചൂടാവുന്ന സമയത്ത് കുറച്ചൊക്കെ കൂടി സ്റ്റാർച്ച് ഇട്ടുകൊടുത്തിട്ട് നന്നായിട്ടൊന്ന് കുഴച്ചെടുക്കാം. കുറച്ചൊന്നു ചൂടോടെ ചെയ്യുകയാണെങ്കിൽ നല്ല എളുപ്പമായിരിക്കും.ഇത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം ബാക്കി അറിയാൻ വീഡിയോ കാണു.