അടിപൊളി സ്വാദിൽ കിടിലൻ വിഭവം; പനീർ ഉണ്ടെങ്കിൽ ഞൊടിയിടയിൽ തയ്യാറാക്കാം സൂപ്പർ പനീർ മസാല… | Hotel Style Pepper Paneer Recipe In Malayalam

Hotel Style Pepper Paneer Recipe In Malayalam : പനീർ കൊണ്ട് ഹോട്ടൽ രുചിയിൽ ഒരു വിഭവം. അടിപൊളി സ്വാദ് ആണ്‌ ഈ വിഭവം. പനീർ ഉണ്ടെങ്കിൽ നമുക്കും വീട്ടിൽ തയ്യാറാക്കി എടുക്കാം ഈ വിഭവം. ഹെൽത്തി ആയിട്ടുള്ള പനീർ തയ്യാറാക്കാൻ വളരെ കുറച്ച് സമയം മാത്രം മതി ചേർക്കുന്ന ചേരുവകളുടെ ഒരു പ്രത്യേകത കൊണ്ടാണ് ഈ റെസിപ്പി ഇത്രയും രുചികരമായ മാറുന്നത് ഹോട്ടലിൽ നിന്ന് മാത്രം കഴിക്കുന്ന നമുക്ക് തയ്യാറാക്കുന്നതിനായിട്ട് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ആവശ്യത്തിന് കോൺഫ്ലവർ മൈദ അരിപ്പൊടി കുരുമുളകുപൊടി ഉപ്പ് എന്ന് ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക… ശേഷം പനീർ മിക്സ് ചെയ്ത് കുറച്ച് സമയം വയ്ക്കുന്നതിനു ശേഷം എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട് എങ്ങനെയാണ് ഹോട്ടലിൽ രുചിയിലാക്കി എടുക്കുന്നത് എന്നുള്ളത് നമുക്കിവിടെ അറിയാവുന്നതാണ്.

കുരുമുളക് ചേർക്കുന്നത് കൊണ്ട് തന്നെ നല്ല ഫ്ലേവർ ഫുൾ ആയിട്ടുള്ള റെസിപ്പി ആണിത് പെട്ടെന്ന് 5 മിനിറ്റിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുകയും ചെയ്യും…. പനീർ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ശരീരത്തിന് വളരെ ഹെൽത്തി ആയിട്ടുള്ള പനീർ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും പാലു കൊണ്ടാണ് പനീർ തയ്യാറാക്കി എടുക്കുന്നത്.

ഒന്നു ചൂടായാൽ തന്നെ വേഗം ഫ്രീയായി കിട്ടുന്ന പനീർ കൊണ്ട് ഒത്തിരി വിഭവങ്ങൾ തയ്യാറാക്കാറുണ്ട് ഹോട്ടലിൽ നിന്ന് മാത്രമായിരിക്കും മിക്കവാറും പനീർ കൊണ്ടുള്ള വിഭവങ്ങൾ നമ്മൾ കഴിക്കാറുള്ളത് എന്നതിലൂടെ പനീർ വെച്ചിട്ട് നല്ലൊരു കുരുമുളക് പനീർ മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Rajaskingdom

Rate this post
Leave A Reply

Your email address will not be published.