ഫ്രിഡ്ജിൽ പാൽ ഇരിപ്പുണ്ടോ? എങ്കിൽ കുട്ടികൾക്കിഷ്ട്ടപെട്ട സിപ്പ് അപ്പ് ഫ്രഷ് ആയി വീട്ടിൽ തയ്യാറാക്കാം… | Homemade Sip Up Recipe Malayalam

Homemade Sip Up Recipe Malayalam : വീട്ടിൽ കുറച്ച് പാൽ ഇരിപ്പുണ്ടോ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കുമ്പോൾ എത്ര കഴിച്ച് നടന്നിട്ടുണ്ടാവും അല്ലേ ഒരിക്കലും ഒരാൾക്കും മറക്കാൻ പറ്റില്ല ഏത് രാജ്യത്ത് പോയാലും എത്ര കാലം കഴിഞ്ഞാലും മറക്കാൻ പറ്റാത്ത ഒന്നാണ് പഴയകാലത്തെ ഓർമ്മകൾ ഒക്കെ ആയിരിക്കും എല്ലാവർക്കും വരുന്നത്. സിപ്പപ്പ് ആ കഴിച്ച കാലഘട്ടത്തിലുള്ള അതേ ടേസ്റ്റ് തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്ന് ഇത്ര കാലം നമ്മൾ ഓർത്തിരുന്നില്ല.

പക്ഷേ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം പണ്ടൊക്കെ കുഞ്ഞുകുഞ്ഞ് കടകളിൽ നിന്നും വാങ്ങിയിരുന്നത് നമുക്ക് വീട്ടിൽ നിന്നും തയ്യാറാക്കി എടുക്കാം.. അതിനെ വീട്ടിൽ കുറച്ച് പാൽ ഉണ്ടായാൽ മാത്രം മതി പാല് ആദ്യം ചെയ്യേണ്ടത് ഒന്ന് പാൻ ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുക്കുക പാൽ ഒന്ന് ചൂടായി വരുമ്പോൾ അതിലും മധുരത്തിന് ആവശ്യമായ കണ്ടൻസ് മിൽക്ക് ചേർത്തു കൊടുക്കാം പഞ്ചസാര വേണമെങ്കിൽ ചേർക്കാവുന്നതാണ് പക്ഷേ കണ്ടൻസ് ചേർക്കുമ്പോൾ ഒരു പ്രത്യേക ടേസ്റ്റ് ആണ്.

അതുകൂടാതെ പഞ്ചസാരക്ക് പകരം ഇത് ചേർക്കുമ്പോൾ പാലിന് കുറച്ച് കട്ടിയും കിട്ടും അത് കഴിക്കാൻ കുറച്ച് നൊസ്റ്റാൾജിക് ഫീലിംഗ് കിട്ടും.. കണ്ടൻസ് മിൽക്ക് ചേർത്തുകഴിഞ്ഞാൽ പിന്നെ നന്നായിട്ടൊന്ന് തിളച്ചാൽ ഗ്യാസ് ഓഫ് ചെയ്ത് ഇതൊന്നു തണുക്കാനായിട്ട് മാറ്റിവയ്ക്കാം അതിനുശേഷം ഒരു അഞ്ച് പാത്രത്തിൽ ആയിട്ട് പാല് ഒഴിച്ച് കൊടുക്കാം അഞ്ചു ഫ്ലേവറിൽ ഉള്ള എസ്സൻസ്ആണ് ഇനി ചേർത്തു കൊടുക്കേണ്ടത് വാനില സ്ട്രോബറി മാംഗോ അങ്ങനെ പലതരം എസൻസ് കാണാറുണ്ട്.

എസ്സൻസ്പാലിലേക്ക് ഒഴിച്ചുകൊടുത്തു നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം സിപ്പപ്പിന്റെ കവർ കടയിൽ മേടിക്കാൻ കിട്ടും ആ കവറിന്റെ ഉള്ളിലേക്ക് ഇത് നിറച്ചതിനുശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കാവുന്നതാണ് കടയിൽ നിന്ന് വാങ്ങിയിരുന്ന അതേ ടേസ്റ്റ് തന്നെ നമുക്ക് വീട്ടിൽ കഴിക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fathimas curry world.

Rate this post
Leave A Reply

Your email address will not be published.